കൂടല്ലൂര്‍ ഹൈസ്‌കൂള്‍ കെട്ടിടം പണി പുരോഗമിക്കുന്നു

തൃത്താല: വി.ടി. ബല്‍റാം എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ടില്‍ പണിയുന്ന കൂടല്ലൂര്‍ ഹൈസ്‌കൂള്‍ കെട്ടിടം പണി പുരോഗമിക്കുന്നു. ഒന്നാംനിലയുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. ഒരുകോടി 8 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്.

ഹയര്‍സെക്കന്‍ഡറി അനുവദിക്കപ്പെട്ടിട്ടില്ലെങ്കിലും അതിനുള്ള സൗകര്യംകൂടി കണ്ടാണ് ക്ലൂസ്മുറികള്‍ പണിയുന്നത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *