Monthly Archive: December 2007
കൂടല്ലൂർ ഗവ. യു.പി.സ്കൂളിന്റെ രജതജൂബിലിയാഘോഷം അക്ഷരാർത്ഥത്തിൽ വിപുലമായി തന്നെ കൊണ്ടാടി. ഏപ്രിൽ 12നായിരുന്നു ആഘോഷം. പി.ടി.എ പ്രസി. എ കരീം പതാക ഉയര്‍ത്തി. വള്ളുവനാട്ടിലെ കാര്‍ഷികോപകരണങ്ങളുടേയും ഗൃഹോപകരണങ്ങളുടേയും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. നാടന്‍ കലാവാദ്യങ്ങളുടേയും ചമയങ്ങളുടേയും...
കൂടല്ലൂർ ഗവ. സ്കൂളിൽ അധ്യാപകനായ വിഷ്ണു പ്രസാദിന്റെ ബ്ലോഗിൽ നിന്നും.. കഴിഞ്ഞ മാസം ഞാനും രാമകൃഷ്ണന്‍ മാഷും എന്റെ ചങ്ങാതി മെഹബൂബും കൂടി കൂടല്ലൂരിലെ പക്ഷികളുടെ ഒരു സര്‍വേ നടത്തി. എനിക്ക് ഏതാനും പക്ഷികളെ...
കൂടല്ലൂര്‍ ഗവ സ്കൂളിന്റെ രജതജൂബിലിയാണ്. ഏപ്രില്‍ 12ന് വ്യാഴാഴ്ച്ച വിവിധ പരിപാടികളോടെ നാട് ഈ ഇരുപത്തിയഞ്ച് ആഘോഷിക്കുകയാണ്.ഏവരേയും പരിപാടികള്‍ കാണാന്‍ കൂടല്ലൂരിലേക്ക് സ്നേഹപൂര്‍വം ക്ഷണിക്കുന്നു. പരിപാടികള്‍ 1.കാരണവക്കൂട്ടായ്മ കൂടല്ലൂരിലെ 60 വയസ്സിനു മുകളിലുള്ള നൂറോളം...
Recent Comments