കുട്ടികളോട് കഥ പറഞ്ഞും കവിതചൊല്ലിയും ആയുസ്സിന്റെ പകുതിയിലേറെ ചിലവിട്ട വസീറലി കൂടല്ലൂര്‍ ഇനി ഓര്‍മ്മയാണ്. മനസ്സിലെ നന്മ കുട്ടിത്തമായി പ്രകടിപ്പിച്ച പച്ച മനുഷ്യനെയാണ് വസീറലിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യ ഭൂമികക്ക് നഷ്ടമായിരിക്കുന്നത്. കുട്ടിക്കവിതകളിലൂടെ വലിയ...
ടി വി എം അലി കൂടല്ലൂരിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്ന എം.ടി. യുടെ അയല്ക്കാരനാണ് ബാല സാഹിത്യകാരനായ വസീറലി. താന്നിക്കുന്നിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസിദ്ധമായ പള്ളിമഞ്ഞാലിൽ തറവാട്. 1946- ൽ ഈ തറവാട്ടിലാണ് വസീറലി ജനിച്ചത്....
അമ്പത്താറ് വര്‍ഷം മുമ്പാണ്. എങ്കിലും ഓര്‍ക്കുന്നു! ഒരു ദിവസം ഉമ്മ പറഞ്ഞു: വസീറിനിം, കാനൂനിം വര്‌ണ തിങ്കളാഴ്‌ച സ്‌കൂളിലും ഓത്തിഌം ചേര്‍ക്കും. അപ്പോള്‍ കുഞ്ഞിത്ത പറഞ്ഞു വസീറിന് അടിങ്ങനെ കിട്ടും! അപ്പൊ നെലോളിക്കും. ഉമ്മ...
Recent Comments