കുടിവെള്ളം കിട്ടാക്കനി; ജനങ്ങള്‍ക്ക് ദുരിതം
ആനക്കര: കുടിവെള്ളം പാഴാക്കികളയുന്നു. കുടിവെളളമില്ലാതെ മലമല്‍ക്കാവ്, കൂട്ടക്കടവ്, താണിക്കുന്ന് നിവാസികള്‍ ദുരിതത്തില്‍. ആനക്കര പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണിത്. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. വേനല്‍ ആകുന്പോഴേയ്‌ക്കും കിണറുകളിലെ വെള്ളംവറ്റും. മലമല്‍ക്കാവ്...
Recent Comments