പൂര്‍വ വിദ്യാര്‍ഥി സംഗമം
കൂടല്ലൂര്‍: കൂടല്ലൂര്‍ എ.ജെ.ബി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം ആനക്കര ഗ്രമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ എം. ജയ ശിവശങ്കരന്‍ ഉദ്ഘാടനംചെയ്തു. ഇ. പരമേശ്വരന്‍കുട്ടി അധ്യക്ഷനായി. പി.എം. അസീസ്, ഹബീബ, പി. മുഹമ്മദ്, എം.കെ. ബാലകൃഷ്ണന്‍, കുട്ടി കൂടല്ലൂര്‍, രമാദേവി, പി.കെ. ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
Recent Comments