കൂട്ടക്കടവ് റെഗുലേറ്റർ നിർമ്മാണോദ്ഘാടനം മാര്‍ച്ച് നാലിന്

കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ യാഥാര്‍ത്ഥ്യത്തിലേക്ക്.. നബാര്‍ഡില്‍ നിന്നുള്ള അമ്പതു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന റെഗുലേറ്റർ മാര്‍ച്ച് നാല്, വെള്ളിയാഴ്ച്ച  കാലത്ത് 11:30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിർമ്മാണോദ്ഘാടനം നടത്തും.

Koottakkadavu - Thadayana

റെഗുലേറ്റർ പ്രദേശത്തിന്റെ പഴയ ചിത്രം – ജലസേചനത്തിനായി മണൽ ചാക്കുകൾ കൊണ്ട് നിർമ്മിച്ച താത്കാലിക താത്കാലിക തടയണ ചിത്രത്തിൽ കാണാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *