കൂടല്ലൂര്‍ ഹൈസ്‌കൂള്‍ നിര്‍മാണം: സംഘാടകസമിതി രൂപവത്കരിച്ചു
കൂടല്ലൂര്‍: സ്‌മൈല്‍ പദ്ധതിയില്‍ ഒരുകോടി 8 ലക്ഷം രൂപയുടെ കെട്ടിട നിര്‍മാണ സംഘാടകസമിതിയോഗം വി.ടി.ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍. കാര്‍ത്ത്യായനി അധ്യക്ഷയായി.
അംബികാശ്രീധരന്‍, ജയശിവശങ്കരന്‍, ഇ. പരമേശ്വരന്‍കുട്ടി, ഹബീബ, പി.എം. അസീസ്, ഡോ. ഹുറയര്‍കുട്ടി, ഹെഡ്മിസ്ട്രസ് രമാദേവി, പി.പി. ഹമീദ്, സി. അബ്ദു, എം.കെ. ബാലകൃഷ്ണന്‍, ഉണ്ണിക്കൃഷ്ണന്‍, വേണുഗോപാല്‍, ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.
പി.എം. അസീസിനെ ചെയര്‍മാനായും രമാദേവിയെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു.
Recent Comments