കൂടല്ലൂര്‍ മദ്രസ ജൂബിലി കെട്ടിടത്തിന് ശിലയിട്ടു
കൂടല്ലൂര്‍: കൂടല്ലൂര്‍ മുനീറുല്‍ ഇസ്‌ലാം മദ്രസയുടെ സുവര്‍ണ ജൂബിലി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. ശിലാസ്ഥാപനം പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. പൊന്നേരി അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷനായി. മുഹമ്മദാലി, എം.വി.കുഞ്ഞുമുഹമ്മദ്, പി.എം.അസീസ്, ടി.കെ.മുഹമ്മദ്കുട്ടി, പി.മുഹമ്മദ്, പി.യൂസഫ്, പി.മുഹമ്മദ്കുട്ടി, എന്‍.ഇബ്രാഹിം, എം.വി.സുലൈമാന്‍, എന്‍.ഹാഷിം എന്നിവര്‍ സംസാരിച്ചു.
Recent Comments