കൂടല്ലൂര്‍ കുമ്മാണിക്കുളത്തിലേക്ക് മോട്ടോര്‍ ഷെഡ് ഇടിഞ്ഞുവീണ നിലയില്‍
ആനക്കര: മഴയില്‍ മോട്ടോര്‍ ഷെഡ് കുളത്തിലേക്ക് തകര്‍ന്നു വീണു. കൂടല്ലൂര്‍ കുമ്മാണി കുളത്തിലേക്കാണ് കുളക്കരയില്‍ നിന്നിരുന്ന മോട്ടോര്‍ ഷെഡ് തകര്‍ന്നു വീണത്. നിരവധി ആളുകള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന കുളം കൂടിയാണിത്. വൈദ്യുതി കണക്ഷനോടെ മോട്ടോര്‍ കുളത്തിലേക്ക് വീണെങ്കിലും പെട്ടെന്ന് വൈദ്യുതി ബന്ധം വിചേ്ഛദിച്ചതിനാല് അപകടം ഒഴിവായി.
Recent Comments