Monthly Archive: March 2015
കൂടല്ലൂര്‍: കൂടല്ലൂരില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെയ്ക്കുമുമ്പാണ് തീപ്പിടിത്തമുണ്ടായത്. ആര്യംപാടം പൂരം കഴിഞ്ഞുവരുന്നവരാണ് തീ ആളിപ്പടരുന്നത് കണ്ടത്. അമ്മാസ് ഹോട്ടലിന്റെ പാചകശാലയും ഓടിട്ട മേല്‍ക്കൂരയും രണ്ടാംനിലയിലെ കഴുക്കോലും ഓടുകളും ജനലുകളും കത്തിനശിച്ചു....
സ്പർശം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് ഷെയ്ഖ് അബ്ദുള്ള അൽ ഘനി ഉദ്ഘാടനം നിർവ്വഹിക്കുന്നു. ചിത്രങ്ങൾ : Muhammed Sharafudheen Palathingal
കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തില്‍ സംഗീതജ്ഞന്‍ ടി.എസ്. രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച സംഗീതസന്ധ്യ ആസ്വാദകര്‍ക്ക് കുളിര്‍മയായി. ഗണപതിസ്തുതിയോടെയാണ് പരിപാടി ആരംഭിച്ചത്. യേശുദാസടക്കമുള്ള സംഗീതജ്ഞര്‍ക്ക് സംഗീതംപകര്‍ന്ന രാധാകൃഷ്ണന്‍ തന്റെ സംഗീതവൈഭവത്തിലൂടെ ജനമനസ്സിനെ കൈയിലെടുത്തു. വാഴക്കാവ്, കൊടിക്കുന്ന്...
ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ക്ഷേത്രത്തിന്റെ വെബ്‌സൈറ്റും പ്രത്യേകപരിപാടികളും എം.ടി. വാസുദേവന്‍നായര്‍ ഉദ്ഘാടനംചെയ്തു. എം.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. കല്പുഴ കൃഷ്ണന്‍നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം നടത്തി. അച്യുതന്‍ കൂടല്ലൂര്‍ ഊട്ടുപുര സമര്‍പ്പണവും ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തി. സി.കെ....
Recent Comments