Monthly Archive: July 2013
ആലങ്കോട് ലീലാകൃഷ്‌ണന്‍ എം.ടി. വാസുദേവന്‍നായര്‍ തന്നെയാണ് ഒരിക്കല്‍ തന്റെ ജന്മഗ്രാമമായ കൂടല്ലൂരിനെ അമരന്മാരുടെ നാട് എന്നു വിശേഷിപ്പിച്ചത്. എം.ടിക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ച സമയത്ത് കൂടല്ലൂരില്‍ നാട്ടുകാരൊരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു അത്. കുട്ടിക്കാലത്ത്...
പാഠപുസ്തകങ്ങള്‍ക്കപ്പുറത്തെ വായനയുടെ വിശാല ലോകത്തേയ്ക്ക് മലയാളിയെ കൈപിടിച്ചുയര്‍ത്തിയ എംടി വാസുദേവന്‍ നായര്‍ക്ക് ജൂലൈ 15ന് എണ്‍പതാം പിറന്നാള്‍ മധുരം. സാഹിത്യത്തിലും സിനിമയിലും പത്രപ്രവര്‍ത്തനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന ധന്യജീവിതം എണ്‍പതിന്റെ നിറവിലും തിരക്കിലാണ്. ഹരിഹരന്‍...
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍നായര്‍ 80ന്റെ നിറവില്‍.
കൂടല്ലൂര്‍: കൂടല്ലൂര്‍ എ.ജെ.ബി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം ആനക്കര ഗ്രമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ എം. ജയ ശിവശങ്കരന്‍ ഉദ്ഘാടനംചെയ്തു. ഇ. പരമേശ്വരന്‍കുട്ടി അധ്യക്ഷനായി. പി.എം. അസീസ്, ഹബീബ, പി. മുഹമ്മദ്, എം.കെ. ബാലകൃഷ്ണന്‍,...
Recent Comments