Tagged: Vazhakkavu Festival

കൂടല്ലൂര്‍ വാഴക്കാവില്‍ ഉത്സവം ആഘോഷിച്ചു 0

കൂടല്ലൂര്‍ വാഴക്കാവില്‍ ഉത്സവം ആഘോഷിച്ചു

കൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവില്‍ പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകളോടെ ചടങ്ങുകള്‍ തുടങ്ങി. തുടര്‍ന്ന്, ഭഗവതിവന്ദനത്തിനായി ഭക്തരെത്തി. തായമ്പകയുണ്ടായി. ഉച്ചയ്ക്ക് നിരവധി ഗജവീരന്മാര്‍ അണിനിരന്ന എഴുന്നള്ളിപ്പ് നടന്നു. പഞ്ചവാദ്യം അകമ്പടിയായി. തിറ, പൂതന്‍,...

0

മദ്ദളത്തിലും തുള്ളലിലും വ്യത്യസ്തതകളുമായി വാഴക്കാവ് ക്ഷേത്രാഘോഷം

കൂടല്ലൂര്‍: വാഴക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തോടനുബന്ധിച്ച് പഞ്ചമദ്ദള കേളിയും തുള്ളലിലെ മൂന്നുവിഭാഗങ്ങളായ പറയന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, ഓട്ടന്‍തുള്ളല്‍ എന്നിവയും അരങ്ങേറി. കടവല്ലൂര്‍ ഗോപാലകൃഷ്ണന്‍നായരുടെ നേതൃത്വത്തിലാണ് പഞ്ചമദ്ദളകേളി നടന്നത്. തുള്ളല്‍ത്രയത്തില്‍ നെല്ലുവായ് പ്രദീപ്നമ്പീശന്‍ (ഭീമന്‍), കലാമണ്ഡലം മഹേന്ദ്രന്‍ (ഹനുമാന്‍),...