Tagged: Pakida Kali

0

നിളാഗ്രാമങ്ങളില്‍ പകിടയുടെ ആരവം

തീര്‍ഥം തളിച്ചെത്തുന്ന നിളയുടെ തണുത്ത കാറ്റില്‍ നാഴികകള്‍ക്കകലെ കേള്‍ക്കാം പകിട കളിയുടെ മേളം. ചരിത്രവും വര്‍ത്തമാനവും ഐതിഹ്യങ്ങളും കെട്ടു പിണയുന്ന കുരുതിപ്പറമ്പിന്റെ ചാരത്താണ്‌ പണ്ടു പകിട കളിയുടെ മാമാങ്കം നടന്നിരുന്നത്‌. ഇപ്പോള്‍ ആരവം ഉയരുന്നത്‌...