പി.എം കുഞ്ഞുട്ടി സാഹിബ്

ആനക്കര സഹകരണ ബാങ്കിന്റെ സ്ഥാപകരിലൊരാളും അന്നുമുതൽ 20 കൊല്ലം പ്രസിഡന്റുമായിരുന്ന കുഞ്ഞുട്ടി സാഹിബ് ബാങ്കിനു സ്വന്തം സ്ഥലവും കെട്ടിടവും കൂടല്ലൂരിലെ ഗോഡൗണും നിർമിക്കുന്നതിന് നേതൃത്വം കൊടുത്തു. കൂടല്ലൂർ എജ്യൂകേഷൻ സൊസൈറ്റി വൈസ് പ്രസിഡന്റായിരുന്നു.