എം.ടി.ബി നായര്‍

(1924 – 1995)

എം.ടി ബാലന്‍ നായര്‍ കൂടല്ലൂരിൽ ജനനം. പത്ര പ്രവര്‍സ്ഥകന്‍, പക്ഷിനിരീക്ഷകന്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിൽ പ്രശസ്തനായി. കേരളത്തിലെ വിവിധ പത്രങ്ങള്ക്കു വേണ്ടി ലേഖനങ്ങൾ എഴുതി. പക്ഷികളെ കുറിച്ചും ജൈവ വൈവിദ്ധ്യങ്ങളെക്കുറിച്ചും സചിത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 1944 മുതൽ 47 വരെ റെയിണ്‍വേയിൽ ജോലി ചെയ്തിന്നു. 1950 മുതൽ ബ്രൂക്ക് ബോണ്ട്‌ കമ്പനിയിലായിരുന്നു ജോലി. 1955ൽ അന്തരിച്ചു. എം.ടി വാസുേദവന്‍ നായരുടെ രണ്ടാമത്തെ ജ്യേഷ്ഠന്‍.