സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഇടം പിടിച്ചു കൂടല്ലൂരും !
കോഴിക്കോട് നടക്കുന്ന അറുപത്തി ഒന്നാമത് സംസ്ഥാന കലോത്സവ വേദിയിൽ ഇടം പിടിച്ചു കൂടല്ലൂർ എന്ന പേരിലുള്ള മൂന്നാം വേദി. വേദിക്കിട്ട പേരാണ് പാലക്കാട് ജില്ലയുടെ അഭിമാനമായി മാറുന്നത്.
സാഹിത്യലോകത്തെ അതുല്യപ്രതിഭകളുടെ കൃതികളിലെ അനശ്വരമായ സ്ഥലപ്പേരുകളിലാണ് വേദികള്‍ നാമകരണം ചെയ്തിട്ടുള്ളത്.
സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ജന്മനാടായ ‘കൂടല്ലൂർ’ ആകുന്നത് തളി സാമൂതിരി സ്കൂൾ ഗ്രൗണ്ടാണ്.
Recent Comments