Monthly Archive: August 2012

0

ചിന്തയുടെ കടവിലെത്തിയ വര്‍ണ്ണസല്ലയം

Art of Achuthan Kudallur- ചിന്തയുടെ കടവിലെത്തിയ വര്‍ണ്ണസല്ലയം പ്രതിനിധാനരീതിയില്‍നിന്നുള്ള കലാകാരന്റെ പൂര്‍ണ്ണമോ ഭാഗികമോ ആയ വിടുതലാണ്‌ അമൂര്‍ത്തകല. ഒരു വ്യക്തിയെയോ സ്ഥലത്തെയോ വസ്‌തുവിനെയോ അല്ല അമൂര്‍ത്തചിത്രത്തില്‍ കാണുക. അമൂര്‍ത്ത കലയില്‍ സവിശേഷമുദ്ര പതിപ്പിച്ച...