Monthly Archive: October 2008

0

മൂന്നാം തവണയും കിരീടം കൂടല്ലുരിനു സ്വന്തം

തുടര്‍ച്ചയായ മൂന്നാം തവണയും കുടല്ലൂര്‍ ഫിഫാ ക്ലബ്ബ് ആനക്കര പഞ്ചായത്ത്‌ കേരളോത്സവത്തോട് അനുബന്ധിച്ചു നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി. മുപ്പത്തിരണ്ടോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ എതിരാളികളെ നിശ്പ്രഭരാക്കുന്ന കളിയാണ് ഫിഫാ ക്ലബ്ബ് കുടല്ലൂര്‍...