Category: എം.ടി. വാസുദേവന്‍നായര്‍
എം.ടിയുടെ എഴുത്തിനു പിന്നില്‍ ഏറെ വികാരനിര്‍ഭരമായ ഒരു ജീവിതം മറഞ്ഞിരിപ്പുണ്ട്. ജീവിതത്തില്‍ സൗന്ദര്യം നിറച്ച ആ വഴികളിലൂടെ… ഇന്നലെ വീണ്ടും വര്‍ഷങ്ങള്‍ക്കുശേഷം എം.ടി.യുടെ ‘നിന്റെ ഓര്‍മ്മയ്ക്ക്’ എന്ന കഥ വായിച്ചു. ഇക്കഥയില്‍ മാത്രമല്ല, ഓര്‍മയുടെ...
എം.ടി / ലത്തീഫ് പറമ്പില്‍ താന്നിക്കുന്നിന്റെ നെറുകയില്‍നിന്നാല്‍ മെയില്‍വണ്ടി കരുണൂര്‍ പാലം കടക്കുന്നതു കാണാം. ഉച്ചതിരിയുമ്പോള്‍ കുറ്റിപ്പുറത്തുനിന്ന് തപാല്‍ കൂടല്ലൂരിലെ സ്ഥിരപ്പെടുത്താത്ത തപാലാപ്പീസില്‍ എത്തുമ്പോള്‍ നാലരമണിയാവും. കാലില്‍ ആണിപ്പുണ്ണുള്ള അഞ്ചല്‍ക്കാരനെയും കാത്ത് വൈകുന്നേരങ്ങളില്‍ തപാലാപ്പീസിന്റെ...
ഒരു കൈയില്‍ തൂലികയും മറുകൈയില്‍ കത്രികയുമായി കഥ രചിക്കുന്ന മാന്ത്രികനാണ് എം.ടി. എം.ടിയുടെ കഥകളില്‍ നിന്ന് അക്ഷരമൊന്ന് പോലും കൂട്ടിച്ചേര്‍ക്കാനോ എടുത്തുകളയാനോ ആര്‍ക്കുമാകില്ല. ഭാഷയുടെ വിസ്മയങ്ങള്‍ തീര്‍ത്ത കഥാകാരനേക്കാള്‍ പിഴവുകളില്ലാത്ത എഡിറ്ററാണ് അദ്‌ദേഹം. ഒരു...
മലയാള സാഹിത്യത്തിന്‍റെ ദിശാ സന്ധി കളില്‍ വിളക്കു തെളിയിച്ച് അഞ്ച് പതിറ്റന്ടിലെക്ക് നീളുന്ന എം.ടി യുടെ എഴുത്തിന്‍റെ സപര്യയില്‍ ഇനി എഴുത്തച്ഛന്‍ പുരസ്കാരവും. ഒരു കാലഘട്ടത്തിന്‍റെ ജീവനും ജീവിതവും നിശബ്ദ തയുടെ ആവരണങ്ങളില്‍ നിന്നും...
പാലക്കാട് ജില്ലയില്‍പ്പെട്ട കൂടല്ലൂര്‍ എന്ന ഗ്രാമത്തില്‍ 1933 ലാണ് മാടത്ത് തെക്കപ്പാട്ട് വാസുദേവന്‍ നായര്‍ ജനിച്ചത്. മാതാവ്: അമ്മാളു അമ്മ. പിതാവ്: പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായര്‍. അച്ഛന്‍ സിലോണിലായിരുന്നു. വല്ലപ്പോഴുമാണ് നാട്ടില്‍ വന്നിരുന്നത്....
കോഴിക്കോട്: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ജ്ഞാനപീഠം ജേതാവും പ്രശസ്ത എഴുത്തുകാരനുമായ എം.ടി വാസുദേവന്‍ നായര്‍ക്ക്. ഒരു ഒരു ലക്ഷത്തിഅമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫാണ് കോഴിക്കോട്...
കോട്ടയ്ക്കല്‍: പൊരിവെയിലത്ത് നില്‍ക്കുന്ന നമുക്ക് ലഭിക്കുന്ന തണുപ്പും കുളിരും ഇളംകാറ്റുമാണ് ഡോ. പി.കെ. വാര്യരെന്ന് എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യരുടെ നവതി ആഘോഷത്തിന്റെ സാംസ്‌കാരിക...
ടി.വി.എം. അലി. കൂടല്ലൂര്‍ ഗ്രാമം. നിളയില്‍ തൂതപ്പുഴ കൂടുന്നിടം. ഇത് എം. ടിയുടെ ഗ്രാമമാണ്. മലയാള സാഹിത്യത്തില്‍ കൂടല്ലൂരിനെ അനശ്വരമാക്കിയ കഥാകാരന്റെ പൂര്‍വ്വകഥ തേടിയാണ് കൂടല്ലൂരെത്തിയത്. കൂടല്ലൂരിനെ ലോകമറിയുന്നത് എം. ടി. യിലൂടെയാണ്. എം.ടി.യെ...
Renowned Malayalam writer, Jnanapeedam winner, Shri. M. T. Vasudevan Nair, speaks about how he was invoked by the burn treatment successes by Dr. Parameswaran Nair,...
മാതൃഭൂമി സാഹിത്യപുരസ്‌കാരം – 2005 – എം.ടി .വാസുദേവന്‍നായര്‍ മാടത്തില്‍ തെക്കേപ്പാട്ട് വാസുദേവനെ എല്ലാവര്‍ക്കുമറിയില്ലെങ്കിലും എം.ടി യെന്ന രണ്ടക്ഷരത്തിലുടെ എം.ടി വാസുദേവന്‍ നായര്‍ മലയാളിക്ക് സുപരിചിതനാണ്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത് , തിരക്കഥാകൃത്ത്, ചലച്ചിത്ര...
നീലത്താമര’ പുനര്‍ജ്ജനി കടന്നതിന് സാക്ഷിയാവാന്‍ എം.ടിയെത്തി. പാലക്കാട് ആനക്കര വടക്കത്ത് വീട്ടില്‍വെച്ച് ലാല്‍ജോസ് തന്റെ ചിത്രത്തെ എങ്ങനെ പുനരാവിഷ്‌കരിക്കുന്നുവെന്ന് കാണാനും നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് എം.ടി.വാസുദേവന്‍ നായര്‍ എത്തിയത്. നിത്യവിസ്മയമായ നിളയും കൂടല്ലൂരും പശ്ചാത്തലമാക്കി കാല്‍നൂറ്റാണ്ട്...
ജോയി നാലുന്നാക്കൽ മഹാനഗരങ്ങൾ പിന്നിടുമ്പോഴും കൂടല്ലൂർ എന്ന സ്വന്തം ഗ്രാമം എം.ടിയുടെ മനസ്സിന്റെ മഹാമൗനങ്ങളിൽ, ചിന്തകളിൽ നിറഞ്ഞുനിൽക്കുന്നു. കൂടല്ലൂരിന്റെ സൗന്ദര്യവും നൊമ്പരങ്ങളും ആത്മാവിന്റെ ഭാഷയിൽ ഒപ്പിയെടുത്തപ്പോൾ മലയാളത്തിനെന്നു മാത്രമല്ല സമകാലീന ലോകസാഹിത്യത്തിനു തന്നെ അഭിമാനിക്കാവുന്ന...
Oppol – A story written by MT Vasudevan Nair Oppol, his elder sister, was crying. Appu did not like to see Oppol cry. She was...
എം.ടി വാസുദേവന്‍ നായരുടെ പ്രഥമ നോവല്‍ നാലുകെട്ട് പ്രസിദ്ധീകരിച്ച് അന്പതു വര്‍ഷം തികയുന്നു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 2008 ജനുവരി 10 മുതല്‍ 13 വരെ തീയ്യതികളില്‍ വിപുലമായ പരിപാടികളോടെ നാലുകെട്ടിന്‍റെ സുവര്‍ണ്ണ...
Recent Comments