Tagged: MT Vasudevan Nair
പാഠപുസ്തകങ്ങള്‍ക്കപ്പുറത്തെ വായനയുടെ വിശാല ലോകത്തേയ്ക്ക് മലയാളിയെ കൈപിടിച്ചുയര്‍ത്തിയ എംടി വാസുദേവന്‍ നായര്‍ക്ക് ജൂലൈ 15ന് എണ്‍പതാം പിറന്നാള്‍ മധുരം. സാഹിത്യത്തിലും സിനിമയിലും പത്രപ്രവര്‍ത്തനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന ധന്യജീവിതം എണ്‍പതിന്റെ നിറവിലും തിരക്കിലാണ്. ഹരിഹരന്‍...
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍നായര്‍ 80ന്റെ നിറവില്‍.
എം.ടി വാസുദേവന്‍ നായരുടെ അക്ഷരയാത്രയെ കുറിച്ചുള്ള ഡോക്യുമെന്ററി മലയാള സാഹിത്യ വഴിയിലൂടെയുള്ള സഞ്ചാരമായി. കോഴിക്കോട് കൈരളി തിയറ്ററില്‍ നടന്ന ആദ്യപ്രദര്‍ശനത്തിന് ജ്ഞാനപീഢം ജേതാവും കന്നഡ സാഹിത്യകാരനുമായ ചന്ദ്രശേഖര കമ്പറിന്റെ സാന്നിധ്യവുമുണ്ടായി. മലയാള ഭാഷയേയും സാഹിത്യത്തെയും...
“Voyage” is an award winning short film directed by Biju Viswanath based on the movie “Nirmalyam” by renowned Indian writer MT Vasudevan Nair .
ബാംഗ്ലൂര്‍ പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ എഴുത്തുകാരുമായുള്ള മുഖാമുഖത്തില്‍ ജ്ഞാനപീഠ ജേതാവ് എം. ടി. വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വന്ന് നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ആദ്യമായി ഞാന്‍ പങ്കു വെക്കുന്നു. ഒരു നഗരത്തില്‍ നിന്നും...
മഹതികളേ, മഹാന്മാരേ, ഇൗ സര്‍വകലാശാലയുടെ പരമോന്നത ബിരുദം എനിക്ക് നല്കാന്‍ സന്മനസ്സു തോന്നിയ അഭിവന്ദ്യരായ ഭാരവാഹികളോട് ഞാൻ എന്റെ നിസ്സീമമായ കൃതജ്ഞതയും സന്തോഷവും ആദ്യമായി അറിയിച്ചു കൊള്ളട്ടെ. ആഗ്രഹിച്ചത്ര പഠിക്കാൻ അവസരം കിട്ടാതെ പോയ...
ബാംഗ്ലൂര്‍: ഗ്രാമത്തെക്കുറിച്ചെഴുതുന്നത് തന്റെ വൈകല്യമല്ലെന്നും ജനിച്ചു വളര്‍ന്ന ദേശത്തു നിന്നാണ് കഥകളിലെ മിക്ക കഥാപാത്രങ്ങളെയും ലഭിച്ചതെന്നും എം. ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. പാലസ് ഗ്രൗണ്ട്‌സില്‍ നടക്കുന്ന ബാംഗ്ലൂര്‍ സാഹിത്യോത്സവത്തില്‍ എഴുത്തുകാരുമായുള്ള മുഖാമുഖം പരിപാടിയില്‍...
ഈ യാത്ര എന്‍റെ ഗുരുവിന്‍റെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്ന, ഇപ്പോഴും ജീവിക്കുന്ന “കൂടല്ലൂരിന്റെ” പഴയ ഗ്രാമ നിറവിലേക്കാണ്. പ്രവാസം ക്ലാവ് പിടിച്ച മനസ്സില്‍ ഇന്നും തിളങ്ങുന്ന ചില നിമിഷങ്ങള്‍; അത് ഗുരുവിന്‍റെ കഥയും കഥാപാത്രങ്ങളും ഇന്നും...
വി ടി മുരളി എം ടി വാസുദേവന്‍നായര്‍ മലയാളിയുടെ എല്ലാമെല്ലാമായ കഥാകാരനാണ്. മലയാളിയുടെ മനസ്സില്‍ അദ്ദേഹം എന്നേ ഇടം നേടിക്കഴിഞ്ഞു. വാക്കുകളുടെ മേല്‍ ആധിപത്യം നേടിയ എഴുത്തുകാരനാണദ്ദേഹം. കഥയും നോവലും ചിന്തയും സിനിമയും എല്ലാം...
എം.ടിയുടെ എഴുത്തിനു പിന്നില്‍ ഏറെ വികാരനിര്‍ഭരമായ ഒരു ജീവിതം മറഞ്ഞിരിപ്പുണ്ട്. ജീവിതത്തില്‍ സൗന്ദര്യം നിറച്ച ആ വഴികളിലൂടെ… ഇന്നലെ വീണ്ടും വര്‍ഷങ്ങള്‍ക്കുശേഷം എം.ടി.യുടെ ‘നിന്റെ ഓര്‍മ്മയ്ക്ക്’ എന്ന കഥ വായിച്ചു. ഇക്കഥയില്‍ മാത്രമല്ല, ഓര്‍മയുടെ...
എം.ടി / ലത്തീഫ് പറമ്പില്‍ താന്നിക്കുന്നിന്റെ നെറുകയില്‍നിന്നാല്‍ മെയില്‍വണ്ടി കരുണൂര്‍ പാലം കടക്കുന്നതു കാണാം. ഉച്ചതിരിയുമ്പോള്‍ കുറ്റിപ്പുറത്തുനിന്ന് തപാല്‍ കൂടല്ലൂരിലെ സ്ഥിരപ്പെടുത്താത്ത തപാലാപ്പീസില്‍ എത്തുമ്പോള്‍ നാലരമണിയാവും. കാലില്‍ ആണിപ്പുണ്ണുള്ള അഞ്ചല്‍ക്കാരനെയും കാത്ത് വൈകുന്നേരങ്ങളില്‍ തപാലാപ്പീസിന്റെ...
ഒരു കൈയില്‍ തൂലികയും മറുകൈയില്‍ കത്രികയുമായി കഥ രചിക്കുന്ന മാന്ത്രികനാണ് എം.ടി. എം.ടിയുടെ കഥകളില്‍ നിന്ന് അക്ഷരമൊന്ന് പോലും കൂട്ടിച്ചേര്‍ക്കാനോ എടുത്തുകളയാനോ ആര്‍ക്കുമാകില്ല. ഭാഷയുടെ വിസ്മയങ്ങള്‍ തീര്‍ത്ത കഥാകാരനേക്കാള്‍ പിഴവുകളില്ലാത്ത എഡിറ്ററാണ് അദ്‌ദേഹം. ഒരു...
മലയാള സാഹിത്യത്തിന്‍റെ ദിശാ സന്ധി കളില്‍ വിളക്കു തെളിയിച്ച് അഞ്ച് പതിറ്റന്ടിലെക്ക് നീളുന്ന എം.ടി യുടെ എഴുത്തിന്‍റെ സപര്യയില്‍ ഇനി എഴുത്തച്ഛന്‍ പുരസ്കാരവും. ഒരു കാലഘട്ടത്തിന്‍റെ ജീവനും ജീവിതവും നിശബ്ദ തയുടെ ആവരണങ്ങളില്‍ നിന്നും...
പാലക്കാട് ജില്ലയില്‍പ്പെട്ട കൂടല്ലൂര്‍ എന്ന ഗ്രാമത്തില്‍ 1933 ലാണ് മാടത്ത് തെക്കപ്പാട്ട് വാസുദേവന്‍ നായര്‍ ജനിച്ചത്. മാതാവ്: അമ്മാളു അമ്മ. പിതാവ്: പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായര്‍. അച്ഛന്‍ സിലോണിലായിരുന്നു. വല്ലപ്പോഴുമാണ് നാട്ടില്‍ വന്നിരുന്നത്....
കോഴിക്കോട്: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ജ്ഞാനപീഠം ജേതാവും പ്രശസ്ത എഴുത്തുകാരനുമായ എം.ടി വാസുദേവന്‍ നായര്‍ക്ക്. ഒരു ഒരു ലക്ഷത്തിഅമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫാണ് കോഴിക്കോട്...
Recent Comments