കൂടല്ലൂര്‍ Blog

1

എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം രണ്ട്

സതീഷ്‌ ആനക്കര മിത്തുകളും ദൈവ സങ്കല്‌പവും മിത്തുകളുടെ സമ്പന്നത കൊണ്ട് സജീവമാണ്‌ നിളാ പുളിന ഭൂമി. വരരുചിപ്പഴമയുടെ സാന്നിദ്ധ്യം പുഴയോടും കുന്നുകളോടും ബന്ധപ്പെട്ട ദൈവ സങ്കലപ്‌ങ്ങളും ഇതിേനാട് ചേര്‍ന്നുനില്‍ക്കുന്ന കാര്‍ഷിക ഉത്സവങ്ങളും നിളാ തടത്തിന്റെ...

0

എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം ഒന്ന്

സതീഷ്‌ ആനക്കര എന്റെ സാഹിത്യ ജീവിതത്തില്‍ മറ്റെന്തിനോടുമുള്ളതിലുമധികം ഞാന്‍ കടപ്പെട്ടിരിക്കുന്നത്‌ കൂടല്ലൂരിനോടാണ്‌! വേലായുധേട്ടന്റെയും ഗോവിന്ദന്‍ കുട്ടിയുടേയും പകിട കളിക്കാരന്‍ കോന്തുണ്ണി അമ്മാമയുടേയും കാതു മുറിച്ച മീനാക്ഷി ഏടത്തിയുടേയും നാടായ കൂടല്ലൂരിനോട്‌ (മുഖക്കുറിപ്പ്‌ : എം.ടി...

അരനൂറ്റാണ്ടിന്റെ ബാലസാഹിത്യ സപര്യയ്ക്ക് വിട 0

അരനൂറ്റാണ്ടിന്റെ ബാലസാഹിത്യ സപര്യയ്ക്ക് വിട

കൂടല്ലൂര്‍: ഉംറ തീര്‍ഥാടനത്തിനിടയില്‍ മരിച്ച ബാലസാഹിത്യകാരന്‍ വസീറലി കൂടല്ലൂര്‍ കുരുന്നുകളില്‍ വേദനിപ്പിക്കലിന്റെ ഓര്‍മകള്‍ ബാക്കിയാക്കിയിട്ടാണ് കടന്നുപോയത്. അരനൂറ്റാണ്ടുനീണ്ട സാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ 14 പുസ്തകങ്ങള്‍ പുറത്തിറക്കി. അന്‍പതോളം പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിരുന്നു. ഏതാനും വര്‍ഷങ്ങളായി പൊതുചടങ്ങുകളില്‍ കുട്ടിക്കവിതകള്‍ചൊല്ലിയാണ് പങ്കെടുത്തുവന്നത്....

0

ഉണ്ണിക്കിനാക്കളുടെ കാഥികന് കൂടല്ലൂരിന്റെ അശ്രുപൂജ

ആനക്കര: കുഞ്ഞുകിനാക്കളുടെ പൊട്ടും പൊടിയും കൊരുത്ത് ബാലകഥകളുടെ മഴവില്ലുതീര്‍ത്ത കൂടല്ലൂരിന്റെ ‘കഥമാമന്’ ദേശത്തിന്റെ അശ്രുപൂജ. മക്കയില്‍ കഴിഞ്ഞദിവസം അന്തരിച്ച ബാലസാഹിത്യകാരന്‍ വസീറലി കൂടല്ലൂരിനെയാണ് കഥകളുടെ പുഴയൊഴുകും ഗ്രാമം നമിച്ചത്. വള്ളുവനാടിന്റെ ഹൃദയത്തില്‍ പതിഞ്ഞ മുത്തശ്ശിക്കഥകള്‍...

ചെറു കവിതകൾ – വസീറലി കൂടല്ലൂര്‍ 0

ചെറു കവിതകൾ – വസീറലി കൂടല്ലൂര്‍

കളയണം നെല്ലീന്ന്‌ കളയണം പുല്ല്‌ അരീന്ന്‌ കളയണം കല്ല്‌ കറീന്ന്‌ കളയണം എല്ല്‌ വഴീന്ന്‌ കളയണം കുപ്പിച്ചില്ല്‌ ജോലി മിടുക്കനായി പഠിച്ചുയര്‍ന്ന ജോസുക്കുട്ടിക്ക്‌ ജോലി ഇംഗ്ലണ്ടീല്‌! പഠിക്കാന്‍ മടിച്ച്‌ ഉഴപ്പിനടന്ന ജോയിക്കുട്ടിക്കു ജോലി കളാവണ്ടീല്‌!!...

വസീറലി ഇല്ലാത്ത വീട് 0

വസീറലി ഇല്ലാത്ത വീട്

ടി വി എം അലി കൂടല്ലൂരിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്ന എം.ടി. യുടെ അയല്ക്കാരനാണ് ബാല സാഹിത്യകാരനായ വസീറലി. താന്നിക്കുന്നിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസിദ്ധമായ പള്ളിമഞ്ഞാലിൽ തറവാട്. 1946- ൽ ഈ തറവാട്ടിലാണ് വസീറലി ജനിച്ചത്‌....

പൊന്‍മക്കള്‍ 0

പൊന്‍മക്കള്‍

പഞ്ചാബില്‍ ജനിച്ചാലും ഭാരതീയര്‍ ബംഗാളില്‍ ജനിച്ചാലും ഭാരതീയര്‍ മലയാളനാട്ടില്‍ ജനിച്ചാലും ഭാരതീയര്‍ ഹിന്ദുവായ്‌ ജനിച്ചാലും ഭാരതീയര്‍ ഇസ്‌ലാമായ്‌ ജനിച്ചാലും ക്രിസ്‌ത്യാനിയായി ജനിച്ചാലും ഭാരതീയര്‍ നാമെല്ലാം ഭാരതമാതാവിന്‍ പൊന്‍മക്കള്‍!! വസീറലി കൂടല്ലൂര്‍ ഉറവിടം

കളംപാട്ട് നടത്തി 0

കളംപാട്ട് നടത്തി

കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ കൊടിക്കുന്ന് ഭഗവതിക്കായി കളംപാട്ട് നടന്നു. പ്രഭാകരക്കുറുപ്പ് നേതൃത്വം നല്‍കി. പ്രത്യേകപൂജകളുമുണ്ടായി.

0

തീ അണയാത്ത മൂശ

എം.ടി. വാസുദേവന്‍നായര്‍ എന്നില്‍ കവിയായി ജനിച്ച്, മനുഷ്യനായി വളര്‍ന്ന്, ജ്യേഷ്ഠസഹോദരനായി മാറിയ അക്കിത്തത്തിന്റെ വളര്‍ച്ചയും പരിണാമദശകളും നിള നോക്കിനില്ക്കുന്ന കൗതുകത്തോടെയും ആരാധനയോടെയും കണ്ടുനിന്നവനാണ് ഞാന്‍. പുഴ വറ്റുന്നു. പക്ഷേ, അക്കിത്തത്തിന്റെ മനസ്സില്‍ കവിതയും കാരുണ്യവും...

കൂടല്ലൂർ 0

കൂടല്ലൂർ

നിളാനദിയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂർ ഗ്രാമം…

0

കൂട്ടക്കടവ് തടയണ : നബാര്‍ഡ് 50കോടി നല്‍കും

ആനക്കര: കൂട്ടക്കടവ് തടയണ പ്രദേശവും കാങ്കപ്പുഴ റഗുലേറ്റര്‍കം ബ്രിഡ്ജും പ്രദേശവും വി.ടി.ബല്‍റാം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കൂട്ടക്കടവ് തടയണ നിര്‍മാണത്തിന് 50 കോടി രൂപ നബാര്‍ഡ് നല്‍കും. തടയണ നിര്‍മാണം ആദ്യഘട്ടത്തില്‍...

0

കൂടല്ലൂർ ജനകീയ ഫുട്ബോൾ – 2014

[hr]കൂടല്ലൂർ ജനകീയ ഫുട്ബോൾ സമാപിച്ചു കൂടല്ലൂരിന്റെ സായാഹ്നങ്ങൾ ഫുട്ബോൾ കമ്പക്കാരുടെതാക്കിയ ജനകീയ ഫുട്ബോൾ മാമാങ്ക ത്തിനു പരിസമാപ്തിയായി.ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഏരിയൽ കുറ്റിപ്പുറത്തെ പരാജയപ്പെടുത്തി ലാഫി വളാഞ്ചേരി MSM AUDITORIUM വിന്നെർസ്...

0

മതപ്രഭാഷണ പരമ്പര

കൂടല്ലൂര്‍: കൂട്ടക്കടവ് മുനവിറുല്‍ ഇസ്‌ലാം മദ്രസ സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരമ്പര തുടങ്ങി. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഡോ. പി.കെ.കെ. ഹുറൈര്‍കുട്ടി അധ്യക്ഷനായി. എം.എം. നൗഷാദ് ബാഖവി പ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ്...

0

പൂര്‍വസൂരികളെ വണങ്ങി എം.ടി. വിശിഷ്ടാംഗത്വം ഏറ്റുവാങ്ങി

കോഴിക്കോട്: പൂര്‍വസൂരികളായ എഴുത്തുകാരെ പ്രണമിച്ച് എം.ടി. വാസുദേവന്‍നായര്‍ കേന്ദ്രസാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം ഏറ്റുവാങ്ങി. കോഴിക്കോട്ട് നടന്ന പ്രൗഢമായ ചടങ്ങില്‍ കേന്ദ്രസാഹിത്യഅക്കാദമി പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരി എം.ടിക്ക് വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു. ചങ്ങമ്പുഴയും വൈക്കം മുഹമ്മദ് ബഷീറും...