Category: കൂടല്ലൂര്‍

ശാസ്ത്രമേള: വിഭവസമൃദ്ധ ഭക്ഷണവുമായി കലവറ റെഡി 0

ശാസ്ത്രമേള: വിഭവസമൃദ്ധ ഭക്ഷണവുമായി കലവറ റെഡി

പാലക്കാട്: സ്കൂള്‍ ശാസ്ത്രമേളക്കെത്തുന്നവര്‍ക്ക് വിഭവസമൃദ്ധ ഭക്ഷണം നല്‍കാന്‍ പാലക്കാട് മോയന്‍ എല്‍.പി സ്കൂളില്‍ കലവറ തയാറായി. ദോസ്തി ദാസനും സംഘവുമാണ് ഭക്ഷണമൊരുക്കുന്നത്. പട്ടാമ്പി കൂടല്ലൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് ജില്ലാ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി ഭക്ഷണമൊരുക്കി പരിചയമുണ്ട്....

0

കൂടല്ലൂരിലെ കാറ്റും മയ്യഴിയിലെ ഓളങ്ങളും

ഒരു കൈയില്‍ തൂലികയും മറുകൈയില്‍ കത്രികയുമായി കഥ രചിക്കുന്ന മാന്ത്രികനാണ് എം.ടി. എം.ടിയുടെ കഥകളില്‍ നിന്ന് അക്ഷരമൊന്ന് പോലും കൂട്ടിച്ചേര്‍ക്കാനോ എടുത്തുകളയാനോ ആര്‍ക്കുമാകില്ല. ഭാഷയുടെ വിസ്മയങ്ങള്‍ തീര്‍ത്ത കഥാകാരനേക്കാള്‍ പിഴവുകളില്ലാത്ത എഡിറ്ററാണ് അദ്‌ദേഹം. ഒരു...

0

സാന്ത്വനം ട്രസ്റ്റ് വാര്‍ഷികവും ആംബുലന്‍സ് സമര്‍പ്പണവും

കൂടല്ലൂര്‍: കൂടല്ലൂര്‍ സംയുക്ത ഓട്ടോഡ്രൈവേഴ്‌സ് യൂണിയന്റെയും സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വാര്‍ഷികവും ആംബുലന്‍സ് സമര്‍പ്പണവും നടത്തി. ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍. കാര്‍ത്യായനി അധ്യക്ഷയായി. അഡ്വ. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കെ.ടി. ജലീല്‍...

ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു 0

ക്യാപ്റ്റന്‍ ലക്ഷ്മി അന്തരിച്ചു

കാണ്‍പൂര്‍: സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ധീരസാന്നിധ്യവും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ) പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി(97) അന്തരിച്ചു. കാണ്‍പുര്‍ മെഡിക്കല്‍സെന്ററില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 11.40 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ്...

0

മമ്മൂട്ടി ആയുര്‍വേദ വ്യവസായരംഗത്തേക്ക്

കൊച്ചി: നടന്‍ മമ്മൂട്ടി ആയുര്‍വേദ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ വ്യവസായ രംഗത്തേക്ക് കടക്കുന്നു. കുറ്റിപ്പുറത്തെ പതഞ്ജലി ഹെര്‍ബല്‍ എക്‌സ്ട്രാക്റ്റ്‌സ് എന്ന കമ്പനിയുടെ ഓഹരി പങ്കാളിത്തമെടുത്തു കൊണ്ടാണ് മമ്മൂട്ടി പുതിയ രംഗത്തേക്ക് ചുവടുവച്ചത്. ആയുര്‍വേദത്തിന്റെ പാരമ്പര്യത്തെ പ്രചരിപ്പിക്കുകയാണ്...

0

കൂടല്ലൂര്‍ ഗവ. യു.പി.സ്‌കൂളില്‍ മധുരം മലയാളം

ഉറവിടം പട്ടാമ്പി: കൂടല്ലൂര്‍ ഗവ. യു.പി. സ്‌കൂളില്‍ മാതൃഭൂമി ‘മധുരംമലയാളം’ പദ്ധതിക്ക് തുടക്കമായി. പി.ടി.എ.പ്രസിഡന്റ് പി.കെ. കുഞ്ഞിമുഹമ്മദ് സ്‌കൂള്‍ലീഡര്‍ പി. പ്രണവിന് പത്രംനല്‍കി ഉദ്ഘാടനംചെയ്തു. അധ്യാപകരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ. പ്രസിഡന്റ് പി.കെ....

0

കൂടല്ലൂർ സ്കൂളിൽ വാദ്യോപകരണ പരിശീലനവും തായമ്പക അരങ്ങേറ്റവും

കൂടല്ലൂർ ഗവ. സ്കൂളിൽ വാദ്യോപകരണ പരിശീലനവും തായമ്പക അരങ്ങേറ്റവും നടന്നു.

0

ആനക്കര, കൂടല്ലൂര്‍ ഗവ.സ്‌കൂളുകളെ ആദരിച്ചു

ആനക്കര: പാലക്കാട്ജില്ലയില്‍ പ്ലസ്ടു വിഭാഗം വിജയശതമാനത്തില്‍ ഒന്നാമതെത്തിയ ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി, നൂറുശതമാനം വിജയംനേടിയ കൂടല്ലൂര്‍ ഹൈസ്‌കൂള്‍ എന്നീവിദ്യാലയങ്ങളെ ആനക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ആനക്കര പഞ്ചായത്ത്പ്രസിഡന്റ് എന്‍....

ഒരു മത്സ്യത്തൊഴിലാളിയുടെ ഓര്‍മ്മകള്‍ 0

ഒരു മത്സ്യത്തൊഴിലാളിയുടെ ഓര്‍മ്മകള്‍

ഞാന്‍ ഒരു മത്സ്യത്തൊഴിലാളി ആണ്‌. ഞാന്‍ 12-ആം വയസ്സില്‍ ചൂണ്ട ഇട്ട്‌ മീന്‍ പിടിക്കാന്‍ തുടങ്ങിയതാണ്‌. ഇപ്പോഴും എന്റെ തൊഴില്‍ മീന്‍ പിടുത്തം തന്നെയാണ്‌. പണ്ട്‌ കാലങ്ങളിലെല്ലാം പലപല മീഌകള്‍ കിട്ടിയിരുന്നു. ഇപ്പോള്‍ അവയില്‍...

0

ആദ്യവര്‍ഷംതന്നെ നൂറുമേനിയോടെ കൂടല്ലൂര്‍ ഹൈസ്‌കൂള്‍

കൂടല്ലൂര്‍: അപ്‌ഗ്രേഡ്‌ചെയ്ത് ഹൈസ്‌ക്കൂളാക്കപ്പെട്ട ആദ്യവര്‍ഷത്തില്‍ത്തന്നെ കൂടല്ലൂര്‍ ഹൈസ്‌കൂളിന് നൂറുമേനിയുടെ തിളക്കം. ആര്‍.എം.എസ്.എ. പദ്ധതിയില്‍ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട സ്‌കൂളില്‍ നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും അധ്യാപകുരുടെയും ശ്രമഫലമായാണ് 30 കുട്ടികളുള്ള എസ്.എസ്.എല്‍.സി. ബാച്ചില്‍ മുഴുവന്‍പേരും പാസായത്. കെട്ടിടങ്ങളും ലാബും...

0

കൂടല്ലൂര്‍ മദ്രസ ജൂബിലി കെട്ടിടത്തിന് ശിലയിട്ടു

കൂടല്ലൂര്‍: കൂടല്ലൂര്‍ മുനീറുല്‍ ഇസ്‌ലാം മദ്രസയുടെ സുവര്‍ണ ജൂബിലി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. ശിലാസ്ഥാപനം പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. പൊന്നേരി അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷനായി. മുഹമ്മദാലി, എം.വി.കുഞ്ഞുമുഹമ്മദ്, പി.എം.അസീസ്, ടി.കെ.മുഹമ്മദ്കുട്ടി, പി.മുഹമ്മദ്, പി.യൂസഫ്,...

0

വാഴക്കാവ് ക്ഷേത്രോത്സവം നാളെ തുടങ്ങും

കൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവം ശനിയാഴ്ച തുടങ്ങും. ശനിയാഴ്ച ശുദ്ധിക്രിയകള്‍, ഉദയാസ്തമനപൂജ, ബ്രഹ്മകലശം എന്നിവയും വൈകീട്ട് ചാക്യാര്‍കൂത്തും കൊടിക്കുന്ന് ഭഗവതിക്ക് കളംപാട്ടും നടക്കും.