Tagged: MT

0

വെയിലത്ത് നില്‍ക്കുന്നവര്‍ക്ക് കിട്ടുന്ന ഇളം കാറ്റാണ് ഡോ. പി.കെ വാര്യര്‍- എം.ടി

കോട്ടയ്ക്കല്‍: പൊരിവെയിലത്ത് നില്‍ക്കുന്ന നമുക്ക് ലഭിക്കുന്ന തണുപ്പും കുളിരും ഇളംകാറ്റുമാണ് ഡോ. പി.കെ. വാര്യരെന്ന് എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ വാര്യരുടെ നവതി ആഘോഷത്തിന്റെ സാംസ്‌കാരിക...

0

ഒരു കൂടല്ലൂര്‍ വീരഗാഥ

ടി.വി.എം. അലി. കൂടല്ലൂര്‍ ഗ്രാമം. നിളയില്‍ തൂതപ്പുഴ കൂടുന്നിടം. ഇത്‌ എം. ടിയുടെ ഗ്രാമമാണ്‌. മലയാള സാഹിത്യത്തില്‍ കൂടല്ലൂരിനെ അനശ്വരമാക്കിയ  കഥാകാരന്റെ പൂര്‍വ്വകഥ തേടിയാണ്‌ കൂടല്ലൂരെത്തിയത്‌. കൂടല്ലൂരിനെ ലോകമറിയുന്നത്‌ എം. ടി. യിലൂടെയാണ്‌. എം.ടി.യെ...

0

മാതൃഭൂമി സാഹിത്യപുരസ്‌കാരം – 2005

മാതൃഭൂമി സാഹിത്യപുരസ്‌കാരം – 2005  – എം.ടി .വാസുദേവന്‍നായര്‍ മാടത്തില്‍ തെക്കേപ്പാട്ട് വാസുദേവനെ എല്ലാവര്‍ക്കുമറിയില്ലെങ്കിലും എം.ടി യെന്ന രണ്ടക്ഷരത്തിലുടെ എം.ടി വാസുദേവന്‍ നായര്‍ മലയാളിക്ക് സുപരിചിതനാണ്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത് , തിരക്കഥാകൃത്ത്, ചലച്ചിത്ര...

0

നീലത്താമര ‘വിരിയുന്നത്’ കാണാന്‍ എം.ടി.യെത്തി

നീലത്താമര’ പുനര്‍ജ്ജനി കടന്നതിന് സാക്ഷിയാവാന്‍ എം.ടിയെത്തി. പാലക്കാട് ആനക്കര വടക്കത്ത് വീട്ടില്‍വെച്ച് ലാല്‍ജോസ് തന്റെ ചിത്രത്തെ എങ്ങനെ പുനരാവിഷ്‌കരിക്കുന്നുവെന്ന് കാണാനും നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് എം.ടി.വാസുദേവന്‍ നായര്‍ എത്തിയത്. നിത്യവിസ്മയമായ നിളയും കൂടല്ലൂരും പശ്ചാത്തലമാക്കി കാല്‍നൂറ്റാണ്ട്...

0

കൂടല്ലൂർ യു.പി സ്കൂൾ – രജതജൂബിലി ആഘോഷം

കൂടല്ലൂർ ഗവ. യു.പി.സ്കൂളിന്റെ രജതജൂബിലിയാഘോഷം അക്ഷരാർത്ഥത്തിൽ വിപുലമായി തന്നെ കൊണ്ടാടി. ഏപ്രിൽ 12നായിരുന്നു ആഘോഷം. പി.ടി.എ പ്രസി. എ കരീം പതാക ഉയര്‍ത്തി. വള്ളുവനാട്ടിലെ കാര്‍ഷികോപകരണങ്ങളുടേയും ഗൃഹോപകരണങ്ങളുടേയും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. നാടന്‍ കലാവാദ്യങ്ങളുടേയും ചമയങ്ങളുടേയും...