Tagged: Kudallur

0

നിളയെ അറിഞ്ഞ് നിളയിലലിഞ്ഞ്‌

എഴുത്ത്: എ.പി അനില്‍കുമാര്‍ / ചിത്രങ്ങള്‍ : മധുരാജ് ആരെയും അറിയിക്കാതെയായിരുന്നു ആ യാത്ര. ആരേയും കൂട്ടാതെ. പരിവാരങ്ങളും അകമ്പടിയുമില്ലാതെ. അതെന്റെ ഹൃദയത്തിലേക്കു തന്നെയുള്ള തീര്‍ഥയാത്രയായിരുന്നു. നിളയിലൂടെ, നിളയെ അറിഞ്ഞ്, നിളയിലലിഞ്ഞ് ഒരു യാത്ര....

0

തൃത്താല – കുമ്പിടി റോഡുപണി വീണ്ടും മുടങ്ങി

തൃത്താല: തകര്‍ന്ന് വാഹനയാത്രക്കാര്‍ ഏറെ വലയുന്ന തൃത്താല-കുമ്പിടി റോഡുപണി വീണ്ടും മുടങ്ങി. ഒട്ടേറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് പണി തുടങ്ങിയെങ്കിലും ഏതാനും ദിവസമായി പ്രവൃത്തി നടക്കുന്നില്ല. തൃത്താല സ്‌കൂള്‍ഭാഗംമുതല്‍ അരക്കിലോമീറ്റര്‍ സോളിങ്ങും കാനപണിയും നടന്നെങ്കിലും ജനത്തെ പരമാവധി...

0

ആനക്കര പഞ്ചായത്ത് സമ്പൂര്‍ണ ജൈവകൃഷിയിലേക്ക്

ആനക്കര: പഞ്ചായത്ത് മുഴുവന്‍ ജൈവകൃഷിയിലേക്ക്. നേരത്തെ പച്ചക്കറി, വാഴക്കൃഷികളില്‍ ജൈവരീതി പരീക്ഷിച്ച് വിജയിച്ച പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുന്നത്. ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് കൃഷിഭവന്‍ ജൈവകൃഷി ബോധവത്കരണ...

0

പാസ്‌ മണലിനെക്കാളും ലാഭം അനധികൃത മണല്‍

ആനക്കര: എസ്‌.ഐ എത്തിയിട്ടും മണല്‍ കടത്തിന്‌ ശമനമായില്ല. പുലര്‍ച്ചെ നിരത്തുകള്‍ കീഴടക്കി മണല്‍ കടത്ത്‌ വാഹനങ്ങള്‍ ചീറിപായുന്നു. പാസിനെക്കാളും കുറഞ്ഞ വിലക്ക്‌ ഇപ്പോള്‍ അനധികൃത മണല്‍ ലഭ്യമാകുമെന്നതിനാല്‍ കൂടുതല്‍ പേരും ഇപ്പോള്‍ അതാണ്‌ ആശ്രയിക്കുന്നത്‌....

0

കൂടല്ലൂര്‍ ഹൈസ്‌കൂളിന്റെ കെട്ടിടത്തിന് തറക്കല്ലിട്ടു

കൂടല്ലൂർ ഗവ. ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി.ടി. ബാലറാം എം.എൽ.എ നിർവ്വഹിച്ചു. അനാരോഗ്യം കാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാഭ്യാസ മന്ത്രിക്കു പകരം സ്ഥലം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

0

ഗവ. ഹൈ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം നവംബർ 22നു

കൂടല്ലൂര്‍ ഗവ. ഹൈ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം 22/11/ 2014 നു കാലത്ത് 9 മണിക്ക് തൃത്താല എം.എൽ.എ. വി . ടി. ബല്‍റാമിന്റെ അധ്യക്ഷതയില്‍ ബഹു. കേരള വിദ്യാഭ്യാസ...

0

ഫിഫാ കൂടല്ലൂർ വോളിബോള്‍ ടൂർണമെന്റ്‌ സംഘടിപ്പിക്കുന്നു

കൂടല്ലൂർ ഫിഫാ ആർട്‌സ്‌&സ്‌പോർട്‌സ്‌ ക്ലബ്ബ്‌ സംഘടിപ്പിക്കുന്ന ഒന്നാമത്‌ അഖിലേന്ത്യാ ഫ്‌ളഡ്‌ ലൈറ്റ്‌ വോളിബോള്‍ ടൂർണമെന്റ്‌ 2014 ഡിസംബർ 19 മുതല്‍ ഫിഫ വോളിബോള്‍ മൈതാനിയില്‍ ആരംഭിക്കുന്നു.

0

കൂടല്ലൂര്‍ ഹൈസ്‌കൂളിന് സ്വന്തം കെട്ടിടമാകുന്നു

തൃത്താല: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ അപ്‌ഗ്രേഡ് ചെയ്ത കൂടല്ലൂര്‍ ഹൈസ്‌കൂളിന് കെട്ടിടമാകുന്നു. തൃത്താലയിലെ വിദ്യാഭ്യാസ പദ്ധതിയായ ‘ൈസ്മല്‍’ പദ്ധതിയില്‍ ഒരുകോടി എട്ട് ലക്ഷം രൂപയാണ് വി.ടി. ബല്‍റാം എം.എല്‍.എ. അനുവദിച്ചിരുന്നത്. ഇതിന്റെ...

0

അല്‍പം പച്ചപ്പ് ബാക്കി നിര്‍ത്തി കൂടല്ലൂര്‍ എം.ടിയെ കാത്തിരിക്കുന്നു

അരുണ്‍ പി. ഗോപി സര്‍ഗധനനായ ഒരെഴുത്തുകാരന്‍െറ സ്വന്തം ദേശം ലോകത്തെവിടെയുമുള്ള സാഹിത്യപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ദസ്തയേവ്സ്കി, വിക്ടര്‍ ഹ്യൂഗോ എന്നിങ്ങനെ അനശ്വരരായ എഴുത്തുകാര്‍ ജീവിച്ച ഇടങ്ങള്‍ ഇന്ന് വായനക്കാരുടെ ‘തീര്‍ഥാടന’ കേന്ദ്രങ്ങളാണല്ളോ. നമ്മുടെ സ്വന്തം...

പി.എം.കുഞ്ഞുമുഹമ്മദിനെ അനുസ്മരിച്ചു 0

പി.എം.കുഞ്ഞുമുഹമ്മദിനെ അനുസ്മരിച്ചു

കൂടല്ലൂര്‍: കൂടല്ലൂരിലെ ആദ്യകാല വ്യാപാരിയും മഹല്ല് സെക്രട്ടറിയുമായിരുന്ന പി.എം. കുഞ്ഞുമുഹമ്മദിനെ മഹല്ല് കമ്മിറ്റി അനുസ്മരിച്ചു. സമസ്തകേരള ജം-ഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന സെക്രട്ടറി ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഖത്തീബ് ഹംസ മന്നാനി, പ്രസിഡന്റ്...

ശ്രീകൃഷ്ണജയന്തി 0

ശ്രീകൃഷ്ണജയന്തി

കൂടല്ലൂര്‍: മുത്തുവിളയുംകുന്ന് ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര പുറപ്പെട്ട് വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ സമാപിച്ചു.

മണല്‍കടത്തിനു കടിഞ്ഞാണിടാന്‍ കഴിയാതെ പോലീസ്‌ നട്ടം തിരിയുന്നു 0

മണല്‍കടത്തിനു കടിഞ്ഞാണിടാന്‍ കഴിയാതെ പോലീസ്‌ നട്ടം തിരിയുന്നു

ആനക്കര: മണല്‍കടത്തിനു കടിഞ്ഞാണിടാന്‍ കഴിയാതെ പോലീസ്‌ നട്ടം തിരിഞ്ഞു. കഴിഞ്ഞദിവസം രാത്രി പട്ടിത്തറ, വി.കെ.കടവ്‌, കൂടല്ലൂര്‍ എന്നിവിടങ്ങളില്‍ കൂട്ടിയിട്ട മൂന്ന്‌ ലോഡ്‌ മണല്‍ പോലീസ്‌ പിടികൂടി നിര്‍മ്മിതി കേന്ദ്രക്ക്‌ കൈമാറിയിരുന്നു.ഇതിന്റെ ഒരാഴ്‌ച്ച മുമ്പും കഴിഞ്ഞ...

ഓണാഘോഷം 0

ഓണാഘോഷം

കൂടല്ലൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പൂക്കളവുമൊരുക്കി. തിരുവോണപൂജ, ഉപദേവന്മാര്‍ക്ക് പൂജകള്‍ എന്നിവ നടന്നു. കൂടല്ലൂര്‍: കൂടല്ലൂര്‍ തുടര്‍വിദ്യാകേന്ദ്രത്തില്‍ പൂക്കളമത്സരവും ഓണാഘോഷപരിപാടികളും നടന്നു. വിവിധ കലാമത്സരങ്ങളും നടത്തി.

0

ഓണ ഓര്‍മ്മകളില്‍ കഥാകാരന്‍ പഴയ കൂടല്ലൂരുകാരനായി

ഓണത്തിന്റെ ഓര്‍മ്മകള്‍ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ കുരുന്നുകളുമായി പങ്കു വച്ചു. കോഴിക്കോട് പറമ്പില്‍ കടവ് എംഎഎം സ്‌കൂളിലെ കുട്ടികളാണ് ഉത്രാട ദിനത്തില്‍ മലയാളിയുടെ പ്രിയപ്പെട്ട എം ടിയെ കാണാനും ഓണ ഓര്‍മ്മകള്‍ ചോദിച്ചറിയാനും എത്തിയത്....

0

ആനക്കര മേഖലയിലെ നെല്‍പാടങ്ങളില്‍ കുഴല്‍പുഴു ശല്യം വ്യാപകം

ആനക്കര: ആനക്കര മേഖലയിലെ നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ കുഴല്‍പുഴു ശല്യം വ്യാപകം. കൂടല്ലൂര്‍, മുത്തുവിളയുംകുന്ന്‌, മണ്ണിയംപെരുമ്പലം പാടശേഖരങ്ങളിലാണ്‌ കുഴല്‍പുഴുവിന്റെ ആക്രമണം ശക്‌തം. കുഴല്‍പുഴുവിന്റെ ആക്രമണം കാണുന്നിടത്ത്‌ നെല്ലോലകള്‍ മുറിച്ച്‌ ഒരിഞ്ച്‌ വലിപ്പത്തിലുള്ള കുഴലുകളുണ്ടാക്കി അവയിലിരുന്ന്‌...

0

കണ്ണാന്തളിപ്പൂക്കളെ കാത്തിരുന്ന കാലം

കണ്ണാന്തളിപ്പൂക്കളെ കാത്തിരുന്ന കാലം തകര്‍ന്നുകൊണ്ടിരുന്ന നാലുകെട്ടുകളുടെ അകത്തളങ്ങളില്‍ പതിയിരുന്ന ഇരുട്ടും അമര്‍ത്തിപ്പിടിച്ച തേങ്ങലുകളും. ദാരിദ്യ്രത്തിനും കഷ്ടപ്പാടുകള്‍ക്കുമൊപ്പം നിനച്ചിരിക്കാതെ എത്തിയ കൊച്ചുകൊച്ചു സന്തോഷങ്ങള്‍. തെറ്റിദ്ധാരണമൂലം ആദ്യം വെറുത്തെങ്കിലും പിന്നീട് സ്നേഹത്തിന്റെ നിലാവുപരത്തി എന്നെന്നും ഹൃദയത്തിന്റെ കൂട്ടുകാരനാകുന്ന...