കൂടല്ലൂര്‍ ഹൈസ്‌കൂളിന് സ്വന്തം കെട്ടിടമാകുന്നു
തൃത്താല: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ അപ്‌ഗ്രേഡ് ചെയ്ത കൂടല്ലൂര്‍ ഹൈസ്‌കൂളിന് കെട്ടിടമാകുന്നു. തൃത്താലയിലെ വിദ്യാഭ്യാസ പദ്ധതിയായ ‘ൈസ്മല്‍’ പദ്ധതിയില്‍ ഒരുകോടി എട്ട് ലക്ഷം രൂപയാണ് വി.ടി. ബല്‍റാം എം.എല്‍.എ. അനുവദിച്ചിരുന്നത്.
ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. വൈകാതെ കെട്ടിടംപണി തുടങ്ങും. ഇതോടൊപ്പംതന്നെ ആര്‍.എം.എസ്.എ. പദ്ധതിയിലെ കെട്ടിടവും ഉടനെ ഉണ്ടാകും. മൂന്നുവര്‍ഷം മുമ്പുതന്നെ 20 ലക്ഷം രൂപ ഇതിന് കൈമാറിയിരുന്നു.
Recent Comments