തൃത്താലയില്‍ ഏറ്റുമീന്‍പിടിത്തം തകൃതി
തൃത്താല: മഴ കനത്തതോടെ തൃത്താല ഭാഗത്ത് ഏറ്റുമീന്‍പിടിത്തം സജീവമായി. പട്ടാമ്പിമുതല്‍ കൂട്ടക്കടവ്‌വരെ പുഴയോരത്ത് മീന്‍പിടിത്തക്കാരും മീന്‍ വാങ്ങാനെത്തിയവരും ആവേശക്കാഴ്ചയായി. ചെറുമീന്‍തൊട്ട് 15 കിലോയിലേറെ തൂക്കംവരുന്ന മത്സ്യങ്ങള്‍വരെ പലര്‍ക്കും കിട്ടി. ചാറ്റല്‍മഴ വിട്ടകന്നത് മീന്‍കയറ്റത്തെ ബാധിച്ചത് മീന്‍ പിടിക്കാനെത്തിയവരെ നിരാശയിലാക്കി.
Recent Comments