Category: വാർത്തകൾ

0

എം.ടി.യുടെ തറവാട്ടുവീട് കുത്തിത്തുറന്ന് മോഷണശ്രമം

കൂടല്ലൂര്‍: എം.ടി. വാസുദേവന്‍നായരുടെ ജന്മഗൃഹമായ തെക്കേപ്പാട്ട് തറവാട്ടുവീട് കുത്തിത്തുറന്ന് മോഷണശ്രമം. ചൊവ്വാഴ്ച രാവിലെയാണ് വീടിന്റെ മുന്‍വാതില്‍പ്പൂട്ട് പൊട്ടിച്ചത് കണ്ടത്. ഏതാനും ദിവസമായി വീട്ടില്‍ ആള്‍താമസമില്ലായിരുന്നു. എം.ടി.യുടെ ജ്യേഷ്ഠന്റെ മക്കളാണ് ഇവിടെ താമസിച്ചിരുന്നത്. വീട്ടിനകത്ത് സാധനങ്ങള്‍...

Industrial estate pollutes the village Parakkulam in Palakkad 0

Industrial estate pollutes the village Parakkulam in Palakkad

0

കൂടല്ലൂര്‍ ഹൈസ്‌കൂളിന് സ്വന്തം കെട്ടിടമാകുന്നു

തൃത്താല: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ അപ്‌ഗ്രേഡ് ചെയ്ത കൂടല്ലൂര്‍ ഹൈസ്‌കൂളിന് കെട്ടിടമാകുന്നു. തൃത്താലയിലെ വിദ്യാഭ്യാസ പദ്ധതിയായ ‘ൈസ്മല്‍’ പദ്ധതിയില്‍ ഒരുകോടി എട്ട് ലക്ഷം രൂപയാണ് വി.ടി. ബല്‍റാം എം.എല്‍.എ. അനുവദിച്ചിരുന്നത്. ഇതിന്റെ...

പി.എം.കുഞ്ഞുമുഹമ്മദിനെ അനുസ്മരിച്ചു 0

പി.എം.കുഞ്ഞുമുഹമ്മദിനെ അനുസ്മരിച്ചു

കൂടല്ലൂര്‍: കൂടല്ലൂരിലെ ആദ്യകാല വ്യാപാരിയും മഹല്ല് സെക്രട്ടറിയുമായിരുന്ന പി.എം. കുഞ്ഞുമുഹമ്മദിനെ മഹല്ല് കമ്മിറ്റി അനുസ്മരിച്ചു. സമസ്തകേരള ജം-ഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന സെക്രട്ടറി ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഖത്തീബ് ഹംസ മന്നാനി, പ്രസിഡന്റ്...

ശ്രീകൃഷ്ണജയന്തി 0

ശ്രീകൃഷ്ണജയന്തി

കൂടല്ലൂര്‍: മുത്തുവിളയുംകുന്ന് ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര പുറപ്പെട്ട് വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ സമാപിച്ചു.

മണല്‍കടത്തിനു കടിഞ്ഞാണിടാന്‍ കഴിയാതെ പോലീസ്‌ നട്ടം തിരിയുന്നു 0

മണല്‍കടത്തിനു കടിഞ്ഞാണിടാന്‍ കഴിയാതെ പോലീസ്‌ നട്ടം തിരിയുന്നു

ആനക്കര: മണല്‍കടത്തിനു കടിഞ്ഞാണിടാന്‍ കഴിയാതെ പോലീസ്‌ നട്ടം തിരിഞ്ഞു. കഴിഞ്ഞദിവസം രാത്രി പട്ടിത്തറ, വി.കെ.കടവ്‌, കൂടല്ലൂര്‍ എന്നിവിടങ്ങളില്‍ കൂട്ടിയിട്ട മൂന്ന്‌ ലോഡ്‌ മണല്‍ പോലീസ്‌ പിടികൂടി നിര്‍മ്മിതി കേന്ദ്രക്ക്‌ കൈമാറിയിരുന്നു.ഇതിന്റെ ഒരാഴ്‌ച്ച മുമ്പും കഴിഞ്ഞ...

ഓണാഘോഷം 0

ഓണാഘോഷം

കൂടല്ലൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പൂക്കളവുമൊരുക്കി. തിരുവോണപൂജ, ഉപദേവന്മാര്‍ക്ക് പൂജകള്‍ എന്നിവ നടന്നു. കൂടല്ലൂര്‍: കൂടല്ലൂര്‍ തുടര്‍വിദ്യാകേന്ദ്രത്തില്‍ പൂക്കളമത്സരവും ഓണാഘോഷപരിപാടികളും നടന്നു. വിവിധ കലാമത്സരങ്ങളും നടത്തി.

0

ആനക്കര മേഖലയിലെ നെല്‍പാടങ്ങളില്‍ കുഴല്‍പുഴു ശല്യം വ്യാപകം

ആനക്കര: ആനക്കര മേഖലയിലെ നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ കുഴല്‍പുഴു ശല്യം വ്യാപകം. കൂടല്ലൂര്‍, മുത്തുവിളയുംകുന്ന്‌, മണ്ണിയംപെരുമ്പലം പാടശേഖരങ്ങളിലാണ്‌ കുഴല്‍പുഴുവിന്റെ ആക്രമണം ശക്‌തം. കുഴല്‍പുഴുവിന്റെ ആക്രമണം കാണുന്നിടത്ത്‌ നെല്ലോലകള്‍ മുറിച്ച്‌ ഒരിഞ്ച്‌ വലിപ്പത്തിലുള്ള കുഴലുകളുണ്ടാക്കി അവയിലിരുന്ന്‌...

0

അധികൃതരെ വെട്ടിച്ചു എടപ്പാളിൽ ചെങ്കൽഖനനമെന്ന്

കൂടല്ലൂർ  താണികുന്നിൽ നിന്നുള്ള ദൃശ്യം – ഫോട്ടോ : എന്റെ കൂടല്ലൂർ ഫേസ്ബുക്ക്‌ പേജ് എടപ്പാൾ: ഹരിത എം.എൽ.എയുടെ മണ്ഡലമായ തൃത്താലയിൽ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ലംഘിച്ച് അനധികൃത ചെങ്കൽഖനനം നടക്കുന്നതായി ആരോപണം. റവന്യൂ-പോലീസ്...

വാഴക്കാവില്‍ ദേവപ്രശ്‌ന പരിഹാരം തുടങ്ങി 0

വാഴക്കാവില്‍ ദേവപ്രശ്‌ന പരിഹാരം തുടങ്ങി

കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാരകര്‍മങ്ങള്‍ തുടങ്ങി. തന്ത്രി കല്പുഴ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് മൂന്നുദിവസത്തെ ചടങ്ങുകള്‍. വെള്ളിയാഴ്ച രാവിലെ മഹാഗണപതിഹോമവും പ്രത്യേക ചടങ്ങുകളും നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രസാദ ഊട്ടും ഉണ്ടാകും....

ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ്‌ പരിശോധന നടത്തി 0

ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ്‌ പരിശോധന നടത്തി

ആനക്കര: സെയ്‌ഫ് കേരളയുടെ തുടര്‍പരിശോധനയുടെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍ ഡോ: പ്രവീണനായരുടെ നിര്‍ദേശപ്രകാരം ആനക്കര പഞ്ചായത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. മൂന്ന്‌ ഹോട്ടലുകള്‍ പൂട്ടാന്‍ നോട്ടീസ്‌ നല്‍കി. കൂടല്ലൂരിലെ നിള, അപ്‌സര...

0

വാഹനം തടഞ്ഞുനിര്‍ത്തി; രോഗി മരിച്ചു

ആനക്കര: നെഞ്ചുവേദനകൊണ്ട് പുളഞ്ഞ രോഗിയെ ആസ്​പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കാര്‍ ചിലര്‍ ആനക്കര സെന്ററില്‍ തടഞ്ഞുനിര്‍ത്തിയതായി പരാതി. തുടര്‍ന്ന്, ആസ്​പത്രിയിലെത്തും മുമ്പേ രോഗി ഹൃദയാഘാതംമൂലം മരിച്ചു. വ്യാഴാഴ്ചനടന്ന ഈ സംഭവത്തിന്റെ പേരില്‍ വെള്ളിയാഴ്ച ആനക്കരയില്‍ സംഘര്‍ഷമുണ്ടായി....

0

ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം എംടിഎന്‍ നായര്‍ക്ക്

ശാന്തകുമാരന്‍തമ്പി ഫൗണ്ടേഷന്റെ ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം വിവര്‍ത്തകന്‍ എംടിഎന്‍ നായര്‍ക്ക്. വിവര്‍ത്തനരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഇതോടെ ജ്ഞാനപീഠം കൊണ്ട് സാഹിത്യ നഭസ്സില്‍ ഇടം നേടിയ കൂടല്ലൂര്‍ ഗ്രാമത്തിലേക്ക്, എംടിയുടെ തറവാട്ടിലേക്ക് വീണ്ടും ഒരു...

തൃത്താല – കൂടല്ലൂര്‍ റോഡില്‍ യാത്രാദുരിതം 0

തൃത്താല – കൂടല്ലൂര്‍ റോഡില്‍ യാത്രാദുരിതം

തൃത്താല: തൃത്താലയില്‍നിന്ന് കൂടല്ലൂര്‍വരെയുള്ള വാഹനയാത്ര ദുരിതപൂര്‍ണമാവുന്നു. പട്ടിത്തറ ഭാഗത്തെ റോഡുതകര്‍ന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. തൃത്താലഭാഗത്ത് റോഡിന്റെപണി തുടങ്ങിവെച്ചതും ഒപ്പം കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈന്‍ ഇടലുമെല്ലാം കാരണം റോഡ് ചെളിനിറഞ്ഞു. ഇരുചക്രവാഹനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മഴപെയ്തതോടെയാണ്...

ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം 0

ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം

കൂടല്ലൂര്‍: കൂടല്ലൂര്‍ ക്ഷീരസംഘത്തിന് കീഴില്‍ ബോധവത്കരണ ക്ലാസും ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായ വിതരണവും വിദ്യാര്‍ഥികള്‍ക്ക് ഉപഹാര വിതരണവും നടത്തി. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. പി.എം. അസീസ്, ജയ ശിവശങ്കരന്‍,...