Category: കൂടല്ലൂര്‍

കൂടല്ലൂര്‍ വാഴക്കാവില്‍ ഉത്സവം ആഘോഷിച്ചു 0

കൂടല്ലൂര്‍ വാഴക്കാവില്‍ ഉത്സവം ആഘോഷിച്ചു

കൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവില്‍ പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകളോടെ ചടങ്ങുകള്‍ തുടങ്ങി. തുടര്‍ന്ന്, ഭഗവതിവന്ദനത്തിനായി ഭക്തരെത്തി. തായമ്പകയുണ്ടായി. ഉച്ചയ്ക്ക് നിരവധി ഗജവീരന്മാര്‍ അണിനിരന്ന എഴുന്നള്ളിപ്പ് നടന്നു. പഞ്ചവാദ്യം അകമ്പടിയായി. തിറ, പൂതന്‍,...

0

മദ്ദളത്തിലും തുള്ളലിലും വ്യത്യസ്തതകളുമായി വാഴക്കാവ് ക്ഷേത്രാഘോഷം

കൂടല്ലൂര്‍: വാഴക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തോടനുബന്ധിച്ച് പഞ്ചമദ്ദള കേളിയും തുള്ളലിലെ മൂന്നുവിഭാഗങ്ങളായ പറയന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, ഓട്ടന്‍തുള്ളല്‍ എന്നിവയും അരങ്ങേറി. കടവല്ലൂര്‍ ഗോപാലകൃഷ്ണന്‍നായരുടെ നേതൃത്വത്തിലാണ് പഞ്ചമദ്ദളകേളി നടന്നത്. തുള്ളല്‍ത്രയത്തില്‍ നെല്ലുവായ് പ്രദീപ്നമ്പീശന്‍ (ഭീമന്‍), കലാമണ്ഡലം മഹേന്ദ്രന്‍ (ഹനുമാന്‍),...

കൂടല്ലൂര്‍ ജാറംറോഡിന് ഏഴുലക്ഷം അനുവദിച്ചു 0

കൂടല്ലൂര്‍ ജാറംറോഡിന് ഏഴുലക്ഷം അനുവദിച്ചു

കൂടല്ലൂര്‍: ജാറംറോഡിന് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി.യുടെ വികസനഫണ്ടില്‍നിന്ന് ഏഴുലക്ഷംരൂപ അനുവദിച്ചു.

0

കൂടല്ലൂര്‍ പഠനം – ഭാഗം അഞ്ച്

നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി കൂടല്ലൂരെന്ന കേന്ദ്രമര്‍മ്മം നാം പറഞ്ഞു പറഞ്ഞ്‌ കൂടല്ലൂരിലാണ്‌ എത്തുന്നത്‌. കാവുതട്ടകത്തിന്റെ വിശകലനത്തില്‍ കൂടല്ലൂര്‍ പറയുന്നുണ്ട്‌. ഇവിടെ അടുത്തുള്ള കുരുതിപ്പറമ്പിലും മറ്റും കുരുതി നടക്കുന്നതു...

0

കൂടല്ലൂര്‍ പഠനം – ഭാഗം നാല്

നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി യുദ്ധദേവതാ സങ്കല്‌പം കൊറ്റവൈയുടെ സ്ഥാനം വയ്യാവിനാട്ടു നമ്പിടിയുടെ പരദേവതയായി മൂലകുടുംബത്തിലുള്ള ദേവീസങ്കല്‌പം പടകഴിഞ്ഞുവരുന്ന ഒരാരാധനാമൂര്‍ത്തി എന്ന നിലയ്‌ക്കാണത്ര. ഏതായാലും ഒരുകാര്യം ഉറപ്പാണ്‌ കാളം...

0

കൂടല്ലൂര്‍ പഠനം – ഭാഗം മൂന്ന്

നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി കൂടലും കൂട്ടക്കടവും പാലക്കാട്ടുചുരത്തില്‍ നിന്ന്‌ തുടങ്ങി, നിളയും തൂതപ്പ്ഴയും സന്ധിക്കുന്ന കൂട്ടക്കടവിലാണു നാം എത്തുന്നത്‌. കൂടല്‍ എന്ന പദം, നദിസംഗമങ്ങള്‍ക്ക്‌ അതിസാധാരണമാണ്‌. പാതകള്‍...

0

കൂടല്ലൂര്‍ പഠനം – ഭാഗം രണ്ട്

നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി കൂടല്ലൂരിന്റെ കിഴക്കന്‍ മേഖലകള്‍ ഇപ്പോള്‍ കൂടല്ലൂരിന്റെ കിഴക്കന്‍ മേഖലകള്‍ പാലക്കാട്ടു ചുരത്തില്‍ എത്തിച്ചു നിര്‍ത്തുക – കുറെക്കൂടി ചുരുക്കി വാണിയംകുളത്തു നിര്‍ത്തുക. ഇവിടെ...

കൂടല്ലൂര്‍ ക്ഷീരസംഘം കോണ്‍ഗ്രസ്സിന് 0

കൂടല്ലൂര്‍ ക്ഷീരസംഘം കോണ്‍ഗ്രസ്സിന്

കൂടല്ലൂര്‍: കൂടല്ലൂര്‍ ക്ഷീരോത്പാദക സഹകരണസംഘം തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സ്ഥാനങ്ങളും കോണ്‍ഗ്രസ്സിന് ലഭിച്ചു. പി.എ. ഷുക്കൂര്‍, ടി. സാലിഹ്, സി.കെ. സെയ്തലവി, ടി.കെ. അബ്ദുട്ടി, പി. വാസുദേവന്‍, പി. ഉഷാദേവി, കെ. പ്രേമലത, കെ.കെ. ഫാത്തിമ...

0

ഗ്രാമങ്ങളെക്കുറിച്ചെഴുതുന്നത് വൈകല്യമല്ല – എം.ടി. വാസുദേവന്‍ നായര്‍

ബാംഗ്ലൂര്‍: ഗ്രാമത്തെക്കുറിച്ചെഴുതുന്നത് തന്റെ വൈകല്യമല്ലെന്നും ജനിച്ചു വളര്‍ന്ന ദേശത്തു നിന്നാണ് കഥകളിലെ മിക്ക കഥാപാത്രങ്ങളെയും ലഭിച്ചതെന്നും എം. ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. പാലസ് ഗ്രൗണ്ട്‌സില്‍ നടക്കുന്ന ബാംഗ്ലൂര്‍ സാഹിത്യോത്സവത്തില്‍ എഴുത്തുകാരുമായുള്ള മുഖാമുഖം പരിപാടിയില്‍...

ഓര്‍മയായത് കൂടല്ലൂരിന്റെ കാരണവര്‍ 0

ഓര്‍മയായത് കൂടല്ലൂരിന്റെ കാരണവര്‍

കൂടല്ലൂര്‍: കൂടല്ലൂര്‍ഗ്രാമത്തിന്റെ കാരണവരെയും മികച്ച കര്‍ഷകനെയുമാണ് തോട്ടുങ്ങല്‍ രാവുണ്ണിയുടെ വിയോഗത്തോടെ നഷ്ടമായത്. കാലം മാറിയിട്ടും കാര്‍ഷികമേഖലയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തയ്യാറാവാത്ത ആളായിരുന്നു രാവുണ്ണി. കോണ്‍ഗ്രസ്​പ്രവര്‍ത്തകന്‍ കൂടിയായ രാവുണ്ണി സ്വാതന്ത്ര്യ കാലഘട്ടത്തിനു മുമ്പുമുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ...

0

ഓര്‍മ്മകളുടെ നാലുകെട്ട്

ഈ യാത്ര എന്‍റെ ഗുരുവിന്‍റെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്ന, ഇപ്പോഴും ജീവിക്കുന്ന “കൂടല്ലൂരിന്റെ” പഴയ ഗ്രാമ നിറവിലേക്കാണ്‌. പ്രവാസം ക്ലാവ് പിടിച്ച മനസ്സില്‍ ഇന്നും തിളങ്ങുന്ന ചില നിമിഷങ്ങള്‍; അത് ഗുരുവിന്‍റെ കഥയും കഥാപാത്രങ്ങളും ഇന്നും...

0

നിന്റെ ഓര്‍മ്മയ്ക്ക്‌ – എം.ടി. വാസുദേവൻ നായർ

ഒരു കഥ എഴുതി കഴിഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ കരഞ്ഞിട്ടുള്ളത് , അതാണ്‌ ‘നിന്റെ ഓര്‍മ്മയ്ക്ക്‌ ‘- എം.ടി ഒരു പന്തിരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന്‌ ഓര്‍ത്തുപോയി. ലീലയെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന്‌ വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേരത്തെ...

0

സ്‌നേഹത്തിന്റെ ദേശം തേടി ഒരാള്‍ – എം.ടിയുമായുള്ള അഭിമുഖം

എം.ടിയുടെ എഴുത്തിനു പിന്നില്‍ ഏറെ വികാരനിര്‍ഭരമായ ഒരു ജീവിതം മറഞ്ഞിരിപ്പുണ്ട്. ജീവിതത്തില്‍ സൗന്ദര്യം നിറച്ച ആ വഴികളിലൂടെ… ഇന്നലെ വീണ്ടും വര്‍ഷങ്ങള്‍ക്കുശേഷം എം.ടി.യുടെ ‘നിന്റെ ഓര്‍മ്മയ്ക്ക്’ എന്ന കഥ വായിച്ചു. ഇക്കഥയില്‍ മാത്രമല്ല, ഓര്‍മയുടെ...

0

വാക്കുകളിലെ വിസ്മയം; സാഹിത്യത്തിലെയും

എം.ടി / ലത്തീഫ് പറമ്പില്‍ താന്നിക്കുന്നിന്റെ നെറുകയില്‍നിന്നാല്‍ മെയില്‍വണ്ടി കരുണൂര്‍ പാലം കടക്കുന്നതു കാണാം. ഉച്ചതിരിയുമ്പോള്‍ കുറ്റിപ്പുറത്തുനിന്ന് തപാല്‍ കൂടല്ലൂരിലെ സ്ഥിരപ്പെടുത്താത്ത തപാലാപ്പീസില്‍ എത്തുമ്പോള്‍ നാലരമണിയാവും. കാലില്‍ ആണിപ്പുണ്ണുള്ള അഞ്ചല്‍ക്കാരനെയും കാത്ത് വൈകുന്നേരങ്ങളില്‍ തപാലാപ്പീസിന്റെ...