Category: വെബ്ജാലകങ്ങളിൽ നിന്നും..
കഥ ഒഴുകിയ നദിയാണ് എം.ടി. അതിന്റെ ഓരങ്ങളില്‍ ഇപ്പോഴും ആള്‍പ്പാര്‍പ്പുണ്ട്. മലയാളം ആവോളമറിഞ്ഞ എഴുത്തിന് വളക്കൂറായ മണ്ണും വാക്കായി വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിതങ്ങളുമെല്ലാം ആ നദീതടത്തിലിപ്പോഴും. എഴുത്തിന്റെ പെരുമഴയില്‍നിന്ന് എം.ടി അല്‍പ്പം മാറി നില്‍ക്കുന്ന...
കുട്ടികളോട് കഥ പറഞ്ഞും കവിതചൊല്ലിയും ആയുസ്സിന്റെ പകുതിയിലേറെ ചിലവിട്ട വസീറലി കൂടല്ലൂര്‍ ഇനി ഓര്‍മ്മയാണ്. മനസ്സിലെ നന്മ കുട്ടിത്തമായി പ്രകടിപ്പിച്ച പച്ച മനുഷ്യനെയാണ് വസീറലിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യ ഭൂമികക്ക് നഷ്ടമായിരിക്കുന്നത്. കുട്ടിക്കവിതകളിലൂടെ വലിയ...
കളയണം നെല്ലീന്ന് കളയണം പുല്ല് അരീന്ന് കളയണം കല്ല് കറീന്ന് കളയണം എല്ല് വഴീന്ന് കളയണം കുപ്പിച്ചില്ല് ജോലി മിടുക്കനായി പഠിച്ചുയര്‍ന്ന ജോസുക്കുട്ടിക്ക് ജോലി ഇംഗ്ലണ്ടീല്! പഠിക്കാന്‍ മടിച്ച് ഉഴപ്പിനടന്ന ജോയിക്കുട്ടിക്കു ജോലി കളാവണ്ടീല്!!...
ടി വി എം അലി കൂടല്ലൂരിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്ന എം.ടി. യുടെ അയല്ക്കാരനാണ് ബാല സാഹിത്യകാരനായ വസീറലി. താന്നിക്കുന്നിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസിദ്ധമായ പള്ളിമഞ്ഞാലിൽ തറവാട്. 1946- ൽ ഈ തറവാട്ടിലാണ് വസീറലി ജനിച്ചത്....
പഞ്ചാബില്‍ ജനിച്ചാലും ഭാരതീയര്‍ ബംഗാളില്‍ ജനിച്ചാലും ഭാരതീയര്‍ മലയാളനാട്ടില്‍ ജനിച്ചാലും ഭാരതീയര്‍ ഹിന്ദുവായ് ജനിച്ചാലും ഭാരതീയര്‍ ഇസ്‌ലാമായ് ജനിച്ചാലും ക്രിസ്‌ത്യാനിയായി ജനിച്ചാലും ഭാരതീയര്‍ നാമെല്ലാം ഭാരതമാതാവിന്‍ പൊന്‍മക്കള്‍!! വസീറലി കൂടല്ലൂര്‍ ഉറവിടം
എം.ടി. വാസുദേവന്‍നായര്‍ എന്നില്‍ കവിയായി ജനിച്ച്, മനുഷ്യനായി വളര്‍ന്ന്, ജ്യേഷ്ഠസഹോദരനായി മാറിയ അക്കിത്തത്തിന്റെ വളര്‍ച്ചയും പരിണാമദശകളും നിള നോക്കിനില്ക്കുന്ന കൗതുകത്തോടെയും ആരാധനയോടെയും കണ്ടുനിന്നവനാണ് ഞാന്‍. പുഴ വറ്റുന്നു. പക്ഷേ, അക്കിത്തത്തിന്റെ മനസ്സില്‍ കവിതയും കാരുണ്യവും...
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍നായര്‍ 80ന്റെ നിറവില്‍.
മണല്‍ മാഫിയകള്‍ ഭരിക്കുന്ന നമ്മുടെ പുഴകളില്‍ ഏറ്റവുമധികം കൊള്ള നടക്കുന്നത് ഭാരതപ്പുഴയിലാണ്. ഒരു പുഴയെ ലഭിക്കാന്‍ കഠിനപ്രയത്‌നം ചെയ്ത ഭഗീരഥന്റെ കഥ ഭാരതീയരുടെ പഴയ മിത്താണ്. ആധുനിക മലയാളി പുഴയെ കൊല്ലാനാണ് ഭഗീരഥപ്രയത്‌നം ചെയ്യുന്നത്.നീരും...
തീര്‍ഥം തളിച്ചെത്തുന്ന നിളയുടെ തണുത്ത കാറ്റില്‍ നാഴികകള്‍ക്കകലെ കേള്‍ക്കാം പകിട കളിയുടെ മേളം. ചരിത്രവും വര്‍ത്തമാനവും ഐതിഹ്യങ്ങളും കെട്ടു പിണയുന്ന കുരുതിപ്പറമ്പിന്റെ ചാരത്താണ് പണ്ടു പകിട കളിയുടെ മാമാങ്കം നടന്നിരുന്നത്. ഇപ്പോള്‍ ആരവം ഉയരുന്നത്...
ബാംഗ്ലൂര്‍ പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ എഴുത്തുകാരുമായുള്ള മുഖാമുഖത്തില്‍ ജ്ഞാനപീഠ ജേതാവ് എം. ടി. വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വന്ന് നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ആദ്യമായി ഞാന്‍ പങ്കു വെക്കുന്നു. ഒരു നഗരത്തില്‍ നിന്നും...
ഈ യാത്ര എന്‍റെ ഗുരുവിന്‍റെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്ന, ഇപ്പോഴും ജീവിക്കുന്ന “കൂടല്ലൂരിന്റെ” പഴയ ഗ്രാമ നിറവിലേക്കാണ്. പ്രവാസം ക്ലാവ് പിടിച്ച മനസ്സില്‍ ഇന്നും തിളങ്ങുന്ന ചില നിമിഷങ്ങള്‍; അത് ഗുരുവിന്‍റെ കഥയും കഥാപാത്രങ്ങളും ഇന്നും...
വി ടി മുരളി എം ടി വാസുദേവന്‍നായര്‍ മലയാളിയുടെ എല്ലാമെല്ലാമായ കഥാകാരനാണ്. മലയാളിയുടെ മനസ്സില്‍ അദ്ദേഹം എന്നേ ഇടം നേടിക്കഴിഞ്ഞു. വാക്കുകളുടെ മേല്‍ ആധിപത്യം നേടിയ എഴുത്തുകാരനാണദ്ദേഹം. കഥയും നോവലും ചിന്തയും സിനിമയും എല്ലാം...
എം.ടി / ലത്തീഫ് പറമ്പില്‍ താന്നിക്കുന്നിന്റെ നെറുകയില്‍നിന്നാല്‍ മെയില്‍വണ്ടി കരുണൂര്‍ പാലം കടക്കുന്നതു കാണാം. ഉച്ചതിരിയുമ്പോള്‍ കുറ്റിപ്പുറത്തുനിന്ന് തപാല്‍ കൂടല്ലൂരിലെ സ്ഥിരപ്പെടുത്താത്ത തപാലാപ്പീസില്‍ എത്തുമ്പോള്‍ നാലരമണിയാവും. കാലില്‍ ആണിപ്പുണ്ണുള്ള അഞ്ചല്‍ക്കാരനെയും കാത്ത് വൈകുന്നേരങ്ങളില്‍ തപാലാപ്പീസിന്റെ...
Art of Achuthan Kudallur- ചിന്തയുടെ കടവിലെത്തിയ വര്‍ണ്ണസല്ലയം പ്രതിനിധാനരീതിയില്‍നിന്നുള്ള കലാകാരന്റെ പൂര്‍ണ്ണമോ ഭാഗികമോ ആയ വിടുതലാണ് അമൂര്‍ത്തകല. ഒരു വ്യക്തിയെയോ സ്ഥലത്തെയോ വസ്‌തുവിനെയോ അല്ല അമൂര്‍ത്തചിത്രത്തില്‍ കാണുക. അമൂര്‍ത്ത കലയില്‍ സവിശേഷമുദ്ര പതിപ്പിച്ച...
എം.ടി. രവീന്ദ്രന്‍ നീലത്താമര വിടരുന്ന നാട്, തായമ്പകയിലെ ‘മലമക്കാവ് ശൈലി’യുടെ ജന്മദേശം, തീപ്പൊള്ളലേറ്റവര്‍ക്ക് സുഖം പ്രാപിക്കാന്‍ ഔഷധക്കൂട്ട് കണ്ടുപിടിച്ച പരമേശ്വരന്‍ നായരുടെ നാട്… പാലക്കാട് ജില്ലയിലെ മലമക്കാവ് ദേശത്തെ ഓര്‍ക്കാന്‍ കാരണങ്ങള്‍ അനവധി… ശ്രീകോവിലിന്റെ...
Captain Lakshmi Sahgal (1914 – 2012) – A life of struggle “The fight will go on,” said Captain Lakshmi Sahgal one day in 2006, sitting...
Recent Comments