Author: Kudallur
നീലത്താമര ‘വിരിയുന്നത്’ കാണാന്‍ എം.ടി.യെത്തി
നീലത്താമര’ പുനര്‍ജ്ജനി കടന്നതിന് സാക്ഷിയാവാന്‍ എം.ടിയെത്തി. പാലക്കാട് ആനക്കര വടക്കത്ത് വീട്ടില്‍വെച്ച് ലാല്‍ജോസ് തന്റെ ചിത്രത്തെ എങ്ങനെ പുനരാവിഷ്‌കരിക്കുന്നുവെന്ന് കാണാനും നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് എം.ടി.വാസുദേവന്‍ നായര്‍ എത്തിയത്. നിത്യവിസ്മയമായ നിളയും കൂടല്ലൂരും പശ്ചാത്തലമാക്കി കാല്‍നൂറ്റാണ്ട്...
കൂടല്ലൂരിലെ കാഴ്‌ചകൾ
ജോയി നാലുന്നാക്കൽ മഹാനഗരങ്ങൾ പിന്നിടുമ്പോഴും കൂടല്ലൂർ എന്ന സ്വന്തം ഗ്രാമം എം.ടിയുടെ മനസ്സിന്റെ മഹാമൗനങ്ങളിൽ, ചിന്തകളിൽ നിറഞ്ഞുനിൽക്കുന്നു. കൂടല്ലൂരിന്റെ സൗന്ദര്യവും നൊമ്പരങ്ങളും ആത്മാവിന്റെ ഭാഷയിൽ ഒപ്പിയെടുത്തപ്പോൾ മലയാളത്തിനെന്നു മാത്രമല്ല സമകാലീന ലോകസാഹിത്യത്തിനു തന്നെ അഭിമാനിക്കാവുന്ന...
മൂന്നാം തവണയും കിരീടം കൂടല്ലുരിനു സ്വന്തം
തുടര്‍ച്ചയായ മൂന്നാം തവണയും കുടല്ലൂര്‍ ഫിഫാ ക്ലബ്ബ് ആനക്കര പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ചു നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി. മുപ്പത്തിരണ്ടോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ എതിരാളികളെ നിശ്പ്രഭരാക്കുന്ന കളിയാണ് ഫിഫാ ക്ലബ്ബ് കുടല്ലൂര്‍...
ഫിഫാ കൂടല്ലൂർ റെഡ് റിബ്ബണ്‍ ക്യാമ്പൈൻ ഭാഗമാകുന്നു
FIFA Arts and Sports Club joins the Red Ribbon Campaign Red Ribbon Express (RRE) project, developed by the Rajiv Gandhi Foundation (RGF), NACO and NYKS...
കൂടല്ലൂരിന്റെ ഓർമ്മപ്പുസ്തകം
Kudallurinte Ormapusthakam “All about Kudallur..”, may be the best tag regarding this book .. because each and evey page of this book says something unheard...
നാലുകെട്ടിന്റെ നാലു നാൾ
എം.ടി വാസുദേവന്‍ നായരുടെ പ്രഥമ നോവല്‍ നാലുകെട്ട് പ്രസിദ്ധീകരിച്ച് അന്പതു വര്‍ഷം തികയുന്നു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 2008 ജനുവരി 10 മുതല്‍ 13 വരെ തീയ്യതികളില്‍ വിപുലമായ പരിപാടികളോടെ നാലുകെട്ടിന്‍റെ സുവര്‍ണ്ണ...
സാഹിത്യത്തിന്റെ നാലുകെട്ടില്‍ കാരണവന്‍മാരുടെ സംഗമം
തൃശൂര്‍: സാഹിത്യ അക്കാദമിയുടെ മരച്ചുവടുകളില്‍ സൌഹൃദത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ദിനങ്ങളുമായി നാലുകെട്ട്. മലയാളിയുടെ വായനയുടെ ചരിത്രത്തിലെ സുവര്‍ണ ബിന്ദുവായ നാലുകെട്ട് എന്ന നോവലിന്റെ അന്‍പതാം വാര്‍ഷികാഘോഷം നടക്കുന്ന അക്കാദമി വളപ്പില്‍ ഉത്സവഛായയാണ്. നാലുകെട്ടിന്റെ കഥാകാരനായ എം....
Recent Comments