Author: Kudallur

0

കുമ്പിടി – തൃത്താല റോഡുപണി ഇഴഞ്ഞുനീങ്ങുന്നു

തൃത്താലയില്‍നിന്ന് കുമ്പിടിയിലേക്കുള്ള റോഡു പണി ഇഴഞ്ഞുനീങ്ങുന്നു. പരാതികള്‍ പെരുകുമ്പോള്‍ ഒരുദിവസം അല്പം പണിനടത്തും. പിന്നീട് ആഴ്ചകളോളം പണി നടക്കുകയേ ഇല്ല എന്നതാണ് സ്ഥിതി. കുമ്പിടി തിരിവു മുതല്‍ ഹൈസ്‌കൂള്‍ ഭാഗം വരെയുള്ള പണി തുടങ്ങി...

0

മലമല്‍ക്കാവ് തായമ്പകമത്സരം തുടങ്ങി

ആനക്കര: മലമല്‍ക്കാവ് കേശവപ്പൊതുവാള്‍ സ്മാരക അഖിലകേരള തായമ്പകമത്സരത്തിന് അയ്യപ്പക്ഷേത്രസന്നിധിയില്‍ ശനിയാഴ്ച തുടക്കമായി. കാരിക്കേച്ചറിസ്റ്റായ ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം രശ്മി സോമന്‍ മുഖ്യാതിഥിയായി. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കേരള കലാമണ്ഡലം പ്രിന്‍സിപ്പല്‍ ഉണ്ണിക്കൃഷ്ണന്‍,...

0

ഡോ. ഹുറൈർ കുട്ടി വൈദ്യരെ ശ്രി. വി.എം. സുധീരൻ ആദരിക്കുന്നു

ഡോ. ഹുറൈർ കുട്ടി വൈദ്യരെ ബഹു. കെ.പി.സി.സി. പ്രസിഡന്റ്‌ ശ്രി. വി.എം. സുധീരൻ ജനപക്ഷയാത്രക്ക് കൂറ്റനാട് നല്കിയ സ്വീകരണത്തിൽ ആദരിക്കുന്നു. Image Credits : Ente Kudallur Facebook Page

0

ഈ മുറിയിലിരുന്ന് മരങ്ങള്‍ കാണാം…. മഴ നനയാം

എഴുത്തുമുറി / പി. സുരേന്ദ്രന്‍ എഴുത്തുമുറി എന്നൊരു സങ്കല്‍പമൊന്നും യഥാര്‍ഥത്തില്‍ എനിക്കില്ലായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ അതിനൊരു കാരണമാണ്. വട്ടംകുളത്ത് ഞങ്ങള്‍ ആദ്യം താമസിച്ച വീട്ടില്‍വെച്ചാണ് എന്‍െറ ആദ്യകഥകള്‍ പിറന്നത്. എന്‍െറ പുസ്തകങ്ങള്‍പോലും ശരിക്കും സൂക്ഷിക്കാന്‍...

വാഴക്കാവ് ക്ഷേത്രത്തില്‍ നിര്‍മാണം 0

വാഴക്കാവ് ക്ഷേത്രത്തില്‍ നിര്‍മാണം

കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഉപദേവക്ഷേത്രങ്ങളുടെ സ്ഥാനനിര്‍ണയം നടന്നു. ഇതോടെ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അയ്യപ്പക്ഷേത്രം, യോഗീശ്വരന്‍, നാഗങ്ങള്‍, ഗണപതി എന്നിവയുടെ സ്ഥാനങ്ങള്‍ക്ക് കുറ്റിയടിക്കലും ഊട്ടുപുര, ചുറ്റുമതില്‍ എന്നിവയുടെ സ്ഥാനനിര്‍ണയവുമാണ് നടന്നത്. കാണിപ്പയ്യൂര്‍ കൃഷ്ണന്‍നമ്പൂതിരിപ്പാട് നേതൃത്വം നല്‍കി.

വോളിബോള്‍ ടൂര്‍ണമെന്റ്‌ 0

വോളിബോള്‍ ടൂര്‍ണമെന്റ്‌

തൃത്താല: കൂടല്ലൂര്‍ കൂട്ടക്കടവ് സംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 8, 9 തീയതികളില്‍ സംഗം മൈതാനിയില്‍ നടത്തും.

0

എം.ടി എന്ന എഡിറ്റര്‍

മാതൃഭൂമിയിലേക്കുള്ള രണ്ടാം വരവിലാണ് എം.ടി. വാസുദേവന്‍ നായര്‍ എന്‍െറ എഡിറ്ററാകുന്നത്. കാരണം, ഒന്നാമൂഴത്തില്‍ അദ്ദേഹത്തിന്‍െറ കൈകളിലൂടെ എന്‍െറ രചനകളൊന്നും കടന്നു പോയിട്ടില്ല. കെ.സി. നാരായണന്‍ പത്രാധിപക്കസേരയില്‍ ഇരുന്ന പുതുക്കത്തിലായിരുന്നു കന്നിക്കഥയുടെ പ്രത്യക്ഷപ്പെടല്‍. ആരാണ് ഈ...

കൂടല്ലൂര്‍ ഹൈസ്‌കൂള്‍ നിര്‍മാണം: സംഘാടകസമിതി രൂപവത്കരിച്ചു 0

കൂടല്ലൂര്‍ ഹൈസ്‌കൂള്‍ നിര്‍മാണം: സംഘാടകസമിതി രൂപവത്കരിച്ചു

കൂടല്ലൂര്‍: സ്‌മൈല്‍ പദ്ധതിയില്‍ ഒരുകോടി 8 ലക്ഷം രൂപയുടെ കെട്ടിട നിര്‍മാണ സംഘാടകസമിതിയോഗം വി.ടി.ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍. കാര്‍ത്ത്യായനി അധ്യക്ഷയായി. അംബികാശ്രീധരന്‍, ജയശിവശങ്കരന്‍, ഇ. പരമേശ്വരന്‍കുട്ടി, ഹബീബ, പി.എം....

കൂടല്ലൂര്‍ ഹോമിയോ ഡിസ്പന്‍സറി കെട്ടിടം: എം.പി ഫണ്ട് പാഴ് വാക്കാകുന്നു 0

കൂടല്ലൂര്‍ ഹോമിയോ ഡിസ്പന്‍സറി കെട്ടിടം: എം.പി ഫണ്ട് പാഴ് വാക്കാകുന്നു

കൂറ്റനാട്: ആനക്കര പഞ്ചായത്തിന്റെ അനാസ്ഥ കൂടല്ലൂരില്‍ ഹോമിയോ ഡിസ്പന്‍സറി കെട്ടിടം നിര്‍മാണം അനിശ്ചിതത്വത്തില്‍. നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പിന്‍വശത്ത് പത്ത് സെന്റ് പാടം ലഭിച്ചിട്ടും ഇവിടെ കെട്ടിടം നിര്‍മിക്കാനുളള പെര്‍മിഷന്‍ പഞ്ചായത്തിന് വാങ്ങികൊടുക്കാനായില്ല. നേരത്തെ...

കൂടല്ലൂർ സർക്കാർ ഹോമിയോ ഡിസ്പൻസറി ശോച്യാവസ്ഥ പരിഹരിക്കണം 0

കൂടല്ലൂർ സർക്കാർ ഹോമിയോ ഡിസ്പൻസറി ശോച്യാവസ്ഥ പരിഹരിക്കണം

പാലക്കാട‌്: കൂടല്ലൂർ സർക്കാർ ഹോമിയോ ഡിസ്പൻസറി കെട്ടിടത്തിന്റെ ഗുരുതരാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്ന് കേരള ഗവ ഹോമിയോ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ (കെ.ജി.എച്ച്.പി.ഒ) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഡിസ്പൻസറിയിൽ ചികിത്സക്കെത്തുന്ന രോഗികളുടേയും ജോലി ചെയ്യുന്ന...

0

വളര്‍ത്തുപക്ഷികളെ കൂടല്ലൂരിലും കൊന്നൊടുക്കി

കൂടല്ലൂര്‍: വീട്ടില്‍ കുട്ടികള്‍ ഓമനിച്ചുവളര്‍ത്തുന്ന പക്ഷികളെ കൂടല്ലൂരിലും കൊന്നൊടുക്കി. കൂടല്ലൂര്‍ വാഴക്കാവിനടുത്ത് വടക്കുംമുറിപറമ്പില്‍ ബാലന്റെ വീട്ടില്‍ കുട്ടികള്‍ കൂടുണ്ടാക്കി വളര്‍ത്തുന്ന 15 പ്രാവുകളെയാണ് കഴുത്തറുത്തുകൊന്നത്. തിങ്കളാഴ്ച രാവിലെ ഉറക്കമുണര്‍ന്ന വീട്ടുകാരാണ് പക്ഷികളെ കൊന്നൊടുക്കിയ സംഭവം...

0

എം.ടി.യുടെ തറവാട്ടുവീട് കുത്തിത്തുറന്ന് മോഷണശ്രമം

കൂടല്ലൂര്‍: എം.ടി. വാസുദേവന്‍നായരുടെ ജന്മഗൃഹമായ തെക്കേപ്പാട്ട് തറവാട്ടുവീട് കുത്തിത്തുറന്ന് മോഷണശ്രമം. ചൊവ്വാഴ്ച രാവിലെയാണ് വീടിന്റെ മുന്‍വാതില്‍പ്പൂട്ട് പൊട്ടിച്ചത് കണ്ടത്. ഏതാനും ദിവസമായി വീട്ടില്‍ ആള്‍താമസമില്ലായിരുന്നു. എം.ടി.യുടെ ജ്യേഷ്ഠന്റെ മക്കളാണ് ഇവിടെ താമസിച്ചിരുന്നത്. വീട്ടിനകത്ത് സാധനങ്ങള്‍...

Industrial estate pollutes the village Parakkulam in Palakkad 0

Industrial estate pollutes the village Parakkulam in Palakkad

0

കൂടല്ലൂര്‍ ഹൈസ്‌കൂളിന് സ്വന്തം കെട്ടിടമാകുന്നു

തൃത്താല: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ അപ്‌ഗ്രേഡ് ചെയ്ത കൂടല്ലൂര്‍ ഹൈസ്‌കൂളിന് കെട്ടിടമാകുന്നു. തൃത്താലയിലെ വിദ്യാഭ്യാസ പദ്ധതിയായ ‘ൈസ്മല്‍’ പദ്ധതിയില്‍ ഒരുകോടി എട്ട് ലക്ഷം രൂപയാണ് വി.ടി. ബല്‍റാം എം.എല്‍.എ. അനുവദിച്ചിരുന്നത്. ഇതിന്റെ...

0

അല്‍പം പച്ചപ്പ് ബാക്കി നിര്‍ത്തി കൂടല്ലൂര്‍ എം.ടിയെ കാത്തിരിക്കുന്നു

അരുണ്‍ പി. ഗോപി സര്‍ഗധനനായ ഒരെഴുത്തുകാരന്‍െറ സ്വന്തം ദേശം ലോകത്തെവിടെയുമുള്ള സാഹിത്യപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ദസ്തയേവ്സ്കി, വിക്ടര്‍ ഹ്യൂഗോ എന്നിങ്ങനെ അനശ്വരരായ എഴുത്തുകാര്‍ ജീവിച്ച ഇടങ്ങള്‍ ഇന്ന് വായനക്കാരുടെ ‘തീര്‍ഥാടന’ കേന്ദ്രങ്ങളാണല്ളോ. നമ്മുടെ സ്വന്തം...