Monthly Archive: June 2013

തൃത്താലയില്‍ മൂന്ന് സ്‌കൂളിന് 4.91 കോടിയുടെ പദ്ധതി 0

തൃത്താലയില്‍ മൂന്ന് സ്‌കൂളിന് 4.91 കോടിയുടെ പദ്ധതി

ആനക്കര: തൃത്താല നിയോജകമണ്ഡലത്തിലെ ഒതളൂര്‍ (കല്ലടത്തൂര്‍), കൂടല്ലൂര്‍, പട്ടിത്തറ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അഞ്ചുകോടിയോളംരൂപ ചെലവില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു. നൂറാംവാര്‍ഷികം ആഘോഷിക്കുന്ന ഒതളൂര്‍ (കല്ലടത്തൂര്‍) ഗോഖലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 3.38...

തൃത്താലയില്‍ ഏറ്റുമീന്‍പിടിത്തം തകൃതി 0

തൃത്താലയില്‍ ഏറ്റുമീന്‍പിടിത്തം തകൃതി

തൃത്താല: മഴ കനത്തതോടെ തൃത്താല ഭാഗത്ത് ഏറ്റുമീന്‍പിടിത്തം സജീവമായി. പട്ടാമ്പിമുതല്‍ കൂട്ടക്കടവ്‌വരെ പുഴയോരത്ത് മീന്‍പിടിത്തക്കാരും മീന്‍ വാങ്ങാനെത്തിയവരും ആവേശക്കാഴ്ചയായി. ചെറുമീന്‍തൊട്ട് 15 കിലോയിലേറെ തൂക്കംവരുന്ന മത്സ്യങ്ങള്‍വരെ പലര്‍ക്കും കിട്ടി. ചാറ്റല്‍മഴ വിട്ടകന്നത് മീന്‍കയറ്റത്തെ ബാധിച്ചത്...

പുഴയുടെ മരണം 0

പുഴയുടെ മരണം

മണല്‍ മാഫിയകള്‍ ഭരിക്കുന്ന നമ്മുടെ പുഴകളില്‍ ഏറ്റവുമധികം കൊള്ള നടക്കുന്നത് ഭാരതപ്പുഴയിലാണ്. ഒരു പുഴയെ ലഭിക്കാന്‍ കഠിനപ്രയത്‌നം ചെയ്ത ഭഗീരഥന്റെ കഥ ഭാരതീയരുടെ പഴയ മിത്താണ്. ആധുനിക മലയാളി പുഴയെ കൊല്ലാനാണ് ഭഗീരഥപ്രയത്‌നം ചെയ്യുന്നത്.നീരും...

0

എം.ടിയുടെ അക്ഷര യാത്രകളിലൂടെ ഒരു ഡോക്യുമെന്ററി

എം.ടി വാസുദേവന്‍ നായരുടെ അക്ഷരയാത്രയെ കുറിച്ചുള്ള ഡോക്യുമെന്ററി മലയാള സാഹിത്യ വ‍ഴിയിലൂടെയുള്ള സഞ്ചാരമായി. കോ‍ഴിക്കോട്​ കൈരളി തിയറ്ററില്‍ നടന്ന ആദ്യപ്രദര്‍ശനത്തിന്​ ജ്ഞാനപീഢം ജേതാവും കന്നഡ സാഹിത്യകാരനുമായ ചന്ദ്രശേഖര കമ്പറിന്റെ സാന്നിധ്യവുമുണ്ടായി. മലയാള ഭാഷയേയും സാഹിത്യത്തെയും...