കൈതപ്രത്തിന് കൂടല്ലൂരിന്‍റെ ആദരം
കൂടല്ലൂർ വാഴക്കാവ് ദുർഗ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സാവത്തിനു ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നു. ചിത്രം – ബാലകൃഷ്ണൻ കൂടല്ലൂർ
കൂടല്ലൂർ
കൂടല്ലൂർ വാഴക്കാവ് ദുർഗ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സാവത്തിനു ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നു. ചിത്രം – ബാലകൃഷ്ണൻ കൂടല്ലൂർ
ആനക്കര: ദശാബ്‌ദങ്ങളുടെ കാത്തിരിപ്പിന് അറുതിവരുത്തിക്കൊണ്ട് കൂട്ടക്കടവ് റഗുലേറ്റര്‍ നിര്‍മാണം തുടങ്ങി. നേരത്തെ തീരദേശത്തേക്കുളള റോഡ് നിര്‍മാണം നടത്തിയിരുന്നു. ഇപ്പോള്‍ പുഴയില്‍ ഫില്ലറുകളുടെ നിര്‍മ്മാണങ്ങള്‍ തുടങ്ങി കഴിഞ്ഞു. നബാര്‍ഡ് സഹായത്തോടെ 50 കോടി രൂപ ചെലവില്‍...
ആനക്കര: ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കിടയിലും ഒരിക്കല്‍ നെഞ്ചേറ്റിയ ഫുട്‌ബോളിനെ കൈവിടാന്‍ ഒരുക്കമല്ല ആനക്കര ഗ്രാമപ്പഞ്ചായത്തിലെ ആറാംവാര്‍ഡംഗം ആരിഫ് നാലകത്ത്. വള്ളുവനാട്ടില്‍ കാല്‍പ്പന്തുകളിക്ക് വിസില്‍ മുഴങ്ങിയാല്‍ ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കൊപ്പം ആരിഫ് ഫുട്‌ബോള്‍കളിയെയും കൂടെക്കൂട്ടും. കളിയും കളിനിയന്ത്രണവുമൊക്കെയായി പിന്നെ...
തിരൂര്‍: നോട്ട് നിരോധനം സാധാരണക്കാരുടെ ജീവിതത്തിന്‍െറ താളം തെറ്റിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്തെന്ന് എം.ടി. വാസുദേവന്‍ നായര്‍. ധനമന്ത്രി ഡോ. തോമസ് ഐസക്ക് രചിച്ച ‘കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും’ പുസ്തകത്തിന്‍െറ പ്രകാശനം തുഞ്ചന്‍ പറമ്പില്‍...
പാലക്കാട്: സര്‍ക്കാരിന്റെ എല്ലാ നിബന്ധനകളും കാറ്റില്‍പറത്തി തൃത്താലയില്‍ ചെങ്കല്‍ ക്വാറി മാഫിയ വിലസുന്നു. നാട്ടുകാരായ തൊഴിലാളികള്‍ക്ക് ക്വാറികളില്‍ ജോലി നല്‍കിയാണ് നടക്കുന്നത്. അധികാരികളുടെ ഒത്താശയോടെയുള്ള ഖനനം മൂലം പ്രദേശം രൂക്ഷമായ വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്. തുരന്ന്...
കൂടല്ലൂരിന്റെ വിശേഷങ്ങൾ കൂടല്ലൂർ.കോമിലൂടെ നിങ്ങളിലെത്താൻ തുടങ്ങിയിട്ട് ഇന്നത്തേക്കു പത്തു വര്ഷം!! ഇക്കാലയളവിൽ പ്രോത്സാഹനങ്ങളും വിമർശനങ്ങളുമായി കൂടല്ലൂർ.കോമിനോട് സഹകരിച്ച എല്ലാവർക്കും നന്ദി!! കഴിഞ്ഞ പത്തു വർഷങ്ങളിലൂടെ… November 2016 October 2016 September 2016 August...
ആനക്കര: സംസ്ഥാന ശാസ്ത്രമേളയ്ക്ക് ഇത്തവണ ഉപയോഗിക്കുന്നത് കൂടല്ലൂര്‍ സ്വദേശി പ്രദീപ് ശങ്കറിന്റെ ലോഗോ. ഇതുസംബന്ധിച്ച അറിയിപ്പ് പ്രദീപിന് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ലഭിച്ചു. കൂടല്ലൂരിലെ കളരിക്കല്‍വീട്ടില്‍ പ്രദീപ് 12 വര്‍ഷത്തോളമായി ഡിസൈനിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറിലും...
കൂടല്ലൂർ കൂട്ടക്കടവ് റഗുലേറ്ററിന്റെ അപ്പ്രോച് റോഡ് നിർമ്മാണത്തിനു തുടക്കം… നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ഫാദർ എൽദോ ചാലിശ്ശേരി കാർമ്മികത്വം വഹിച്ചു. Pic – CK സൈനുദീൻ
തിരുവനന്തപുരം : സാമൂഹ്യ-സാംസ്കാരിക-സാഹിത്യമേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്കാരം മലയാളത്തിന്റെ അഭിമാനമായ എം ടി വാസുദേവന്‍നായര്‍ക്ക്. പ്രസിദ്ധീകരണത്തിന്റെ 75 വര്‍ഷത്തിലേക്ക് കടന്ന ദേശാഭിമാനിപ്ളാറ്റിനംജൂബിലി ആഘോഷങ്ങളുടെ ‘ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന...
ഷൊറണൂര്‍: മണലെടുപ്പുകാരണം പുഴയുടെ മേല്‍ത്തട്ട് കടലിനേക്കാള്‍ താഴ്ന്നതിനാല്‍, അറബിക്കടലിലെ വെള്ളം ഭാരതപ്പുഴയിലേക്ക് കയറുന്നു. ചില കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ സാന്നിധ്യം ഒറ്റപ്പാലംവരെ കണ്ടെത്തിയതായി പഠനം. കേരള സര്‍വകലാശാലയിലെ അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി...
തിരൂര്‍: പതിനഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായർ പുതിയ നോവലിന്‍റെ പണിപ്പുരയിൽ.എം ടി യുടെ ബാല്യത്തിനും യൗവ്വനത്തിനും പശ്ചാത്തലമൊരുക്കിയ കാർഷിക സംസ്കാരത്തെ കുറിച്ചാണ് നോവൽ. കഴിവതും...
ആനക്കര: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി ഹോസ്പിറ്റലില്‍ കഴിയുന്ന പരുതൂര്‍ പാതിരിക്കോട്ടില്‍ അനുശ്രീക്ക് ‘കൂടല്ലൂര്‍ കൂട്ടായ്മ’യുടെ സഹായം. ഇവര്‍ സമാഹരിച്ച അമ്പതിനായിരംരുപ സഹായധനം കൈമാറി. കൂട്ടായ്മ ഭാരവാഹികളായ പരമേശ്വരന്‍കുട്ടി, ആരിഫ് നാലകത്ത്, രാജന്‍ തുങ്ങിയവര്‍ ചേര്‍ന്നാണ്...
രാജ്യം ഇന്ന് സ്വാതന്ത്രദിനം ആഘോഷിക്കുമ്പോൾ കൂടല്ലൂരിന് പറയാനുള്ളത് ജാതിമതരാഷ്ട്രീയഭേദമന്യേ ഒരു നാട് ഒരുമിച്ചു ഒരു ജീവന് കാവലായ സഹാനുഭൂതിയുടെ ചരിതമാണ്.. ഇരു വൃക്കകളും തകരാറിലായ പുളിക്കപ്പറമ്പിൽ ഭാസ്കരൻ എന്ന വാസുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചെത്തിക്കാനായ ചാരിതാർഥ്യത്തിലാണ്...
കോഴിക്കോട്: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളത്തിന് സമര്‍പ്പിച്ച സംഭാവനകള്‍ ഇല്ലായിരുന്നെങ്കില്‍ കേരളസംസ്‌കാരവും മലയാളഭാഷാസംസ്‌കാരവും എത്ര ദരിദ്രമാവുമായിരുന്നുവെന്ന് പുനര്‍വായന നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജീവന്‍ ടി.വി. ഏര്‍പ്പെടുത്തിയ ഗുണ്ടര്‍ട്ട് പുരസ്‌കാരം എം.ടി. വാസുദേവന്‍നായര്‍ക്ക് സമ്മാനിച്ച്...
വല്യമ്മയുടെ നാല് ആൺമക്കളിൽ ഇളയ ആളാണ് എം.ടി. ഞാനും സഹോദരിയും വിളിച്ചു ശീലിച്ചത് ഉണ്യേട്ടൻ എന്നാണ്. കുട്ടിക്കാലം മുതൽ ഞങ്ങളുടെ മനസ്സിൽ ദൈവതുല്യമായ സ്ഥാനമാണ് അദ്ദേഹത്തിന്. വിദ്യാഭ്യാസത്തിന്റെ വഴികളിലൂടെ സ്വന്തം മക്കളെ നയിക്കാനാണ് വല്യമ്മയും...
Recent Comments