ഫിഫ സൂപ്പർ ലീഗ്
ഫിഫ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെടുന്ന ഫിഫ സൂപ്പർ ലീഗ് ഒന്നാം സീസൺ 21 നു ഞായർ (21/08/2022) പറക്കുളം ടർഫിൽ വെച്ച് നടത്തപെടുന്നു. അഞ്ച് ടീമുകളിലായി നാല്പതു പ്ലയേഴ്സ് ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ക്ലബ്ബിന്റെ മുൻ മെമ്പർ സജീവിനെയും ഫിഫയുടെ മുൻ മെമ്പർ സജീവിനെയും പ്രാരംഭ കാല ഗോൾകീപ്പറും സജീവ അനുഭാവിയുമായ ഇടപ്പറമ്പിൽ അൻവറിനെയും സ്മരിച്ചുകൊണ്ട് ഫിഫയുടെ എക്കാലത്തെയും മികച്ച മാനേജർമാരിൽ ഒരാളായ കുഞ്ഞിമുഹമ്മദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുമ്പോൾ വിശിഷ്ടാതിഥികളായി പി പി നാസറും അസ്ലം കുടല്ലൂരും ചടങ്ങിൽ പങ്കെടുക്കുന്നു.
Recent Comments