Category: എം.ടി. വാസുദേവന്‍നായര്‍
കോട്ടയം: എം.ടി.പറഞ്ഞത് തന്റെ അയല്‍വാസിയായ നിര്‍ധനയുവാവിന്റെ ജീവനുവേണ്ടി. മമ്മൂട്ടിയാവട്ടെ ഇതിഹാസ സാഹിത്യകാരന്റെ വാക്കുകള്‍ ഹൃദയത്തിലേറ്റി മുടക്കിയത് രണ്ടു ലക്ഷം. ദേഹമാസകലം പൊള്ളലേറ്റ സന്ദീപിന് തിരിച്ചുകിട്ടിയതാകട്ടെ സ്വന്തം ജീവിതം. ഒന്നരവര്‍ഷം മുമ്പായിരുന്നു ഇത്. പാലക്കാട് കുമ്പിടി...
മലയാളത്തിലെ എഴുത്തുകാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അപൂര്‍വവും ഗാഢവുമായ ആത്മബന്ധമാണ് അക്കിത്തവും എം.ടി. വാസുദേവന്‍നായരും തമ്മിലുള്ളത്. അക്കിത്തത്തിന് മൂര്‍ത്തീദേവി സാഹിത്യ പുരസ്കാരം നല്‍കുന്നതിനു മുമ്പ് എം.ടി അദ്ദേഹത്തിന്‍െറ കാല്‍തൊട്ട് വന്ദിക്കുന്നതിന്‍െറ ചിത്രം ഇതിന്‍െറ മറ്റൊരു സാക്ഷ്യമാവുന്നു. എം.ടിയെക്കുറിച്ച്...
ഇ. സുധാകരന്‍ എം.ടി. വാസുദേവന്‍ നായര്‍ അച്ഛനെ പി.സിയേട്ടന്‍ എന്നും അമ്മയെ ദേവിയേടത്തി എന്നുമാണ് ആദ്യകാലങ്ങളില്‍ വിളിച്ചിരുന്നതെന്ന് അമ്മ പറയാറുണ്ടായിരുന്നു. പിന്നീട്, എപ്പോഴോ അത് മാറി മി.പിസിയും ദേവകിയമ്മയുമായി. അമ്മക്കതില്‍ വലിയ തൃപ്തിയില്ലെന്ന് ഇക്കാര്യം...
തിരൂര്‍: മലയാളഭാഷയോട് ഭ്രാന്തമായ ആവേശംവേണ്ട, സ്‌നേഹം മാത്രംമതി. ചിലപ്പോള്‍ സ്‌നേഹം ഭ്രാന്തായി മാറാറുണ്ട് – എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) കേരള കണ്‍വെന്‍ഷന്റെ...
മലയാളത്തിന്റെ സുകൃതമാണ് എം.ടി എന്ന എം.ടി വാസുദേവന്‍നായര്‍. തലമുറകളെ സ്വാധീനിച്ച എഴുത്തിന്റെ ചാലകശക്തി. പ്രതിഭയുടെ ആ സൂര്യവൃത്തത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പണിപ്പെട്ട എത്രയോ എഴുത്തുകാര്‍ പിന്നീട് മലയാളത്തില്‍ പ്രശസ്തരായി! അനന്തര തലമുറയെ അത്രമേല്‍ സ്വാധീനിച്ച...
കൂടല്ലൂർ പ്രകൃതിയാണ്, പ്രകൃതി നന്മയാണ്, നന്മ സ്നേഹമാണ്, എംടി അതിന്റെ പര്യായവുമാണ്.. പി.ടി നരേന്ദ്ര മേനോൻ മലയാളം വാരികയിലെഴുതിയ ലേഖനം എവിടെ വായിക്കാം.. Kadalolam Valarnna Kudallur Olam
ശാന്തകുമാരന്‍തമ്പി ഫൗണ്ടേഷന്റെ ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം വിവര്‍ത്തകന്‍ എംടിഎന്‍ നായര്‍ക്ക്. വിവര്‍ത്തനരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഇതോടെ ജ്ഞാനപീഠം കൊണ്ട് സാഹിത്യ നഭസ്സില്‍ ഇടം നേടിയ കൂടല്ലൂര്‍ ഗ്രാമത്തിലേക്ക്, എംടിയുടെ തറവാട്ടിലേക്ക് വീണ്ടും ഒരു...
എം.ടിയ്ക്ക് ആദരമൊരുക്കി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ‘പ്രിയപ്പെട്ട എം.ടി’ പരിപാടിയുടെ ഭാഗമായി ഒരുക്കിയ രണ്ട് ഡോക്യുമെന്ററികള്‍ കാണാം കഥ ഒഴുകിയ നദിയാണ് എം.ടി. അതിന്റെ ഓരങ്ങളില്‍ ഇപ്പോഴും ആള്‍പ്പാര്‍പ്പുണ്ട്. മലയാളം ആവോളമറിഞ്ഞ എഴുത്തിന് വളക്കൂറായ...
നഗരത്തിന്റെ ഏകാന്തതയിലിരുന്ന് എഴുത്തില്‍ ഗ്രാമജീവിതത്തിന്റെ കഥാലോകം സൃഷ്ടിച്ച എംടിയുടെ മനസില്‍ ജന്‍മദേശമായ കൂടല്ലൂര്‍ നിറഞ്ഞു നില്‍ക്കുന്നു.ആ ദേശത്തെക്കുറിച്ചുള്ള ദു:ഖങ്ങളും. Source
Actor and activist V K Sreeraman was an actor in many of MT Vasudevan Nair’s plays and films. Sreeraman is happy to announce the Asianet...
സതീഷ് ആനക്കര കൂടല്ലൂരിലെ കുന്നുകള്‍ തെളിനീരുറവകള്‍ പൊട്ടിച്ചിതറിയൊഴുകിയിരുന്ന കുന്നുകള്‍ നിറഞ്ഞ ഒരു കാലം കൂടല്ലൂരിഌണ്ടായിരുന്നു. താണിക്കുന്നു, നരിമാളം കുന്ന്, താലെപ്പാലിക്കുന്ന്, കൊടിക്കുന്ന് ഇങ്ങിനെ എംടി കൃതികളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജൈവ വൈവിദ്ധ്യത്തിന്റെ കലവറയായ കുന്നുകള്‍...
സതീഷ് ആനക്കര കഥയിലേക്ക് കയറിപ്പോയ കൂടല്ലൂരുകാര്‍ സ്വന്തക്കാരെക്കുറിച്ച് കഥെയഴുതുന്നുെവന്ന് എന്നെക്കുറിച്ച് ആരോപണമുണ്ട് എന്ന് കാഥികന്റെ പണിപ്പുരയില്‍ എം.ടി പറയുന്നുണ്ട്. എം.ടിയുടെ വിസ്‌തൃതമായ സാഹിത്യ പഥങ്ങളിലൂടെ കടന്നു പോകുേമ്പാള്‍ വ്യത്യസ്‌ത പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും...
സതീഷ് ആനക്കര മിത്തുകളും ദൈവ സങ്കല്‌പവും മിത്തുകളുടെ സമ്പന്നത കൊണ്ട് സജീവമാണ് നിളാ പുളിന ഭൂമി. വരരുചിപ്പഴമയുടെ സാന്നിദ്ധ്യം പുഴയോടും കുന്നുകളോടും ബന്ധപ്പെട്ട ദൈവ സങ്കലപ്‌ങ്ങളും ഇതിേനാട് ചേര്‍ന്നുനില്‍ക്കുന്ന കാര്‍ഷിക ഉത്സവങ്ങളും നിളാ തടത്തിന്റെ...
സതീഷ് ആനക്കര എന്റെ സാഹിത്യ ജീവിതത്തില്‍ മറ്റെന്തിനോടുമുള്ളതിലുമധികം ഞാന്‍ കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്! വേലായുധേട്ടന്റെയും ഗോവിന്ദന്‍ കുട്ടിയുടേയും പകിട കളിക്കാരന്‍ കോന്തുണ്ണി അമ്മാമയുടേയും കാതു മുറിച്ച മീനാക്ഷി ഏടത്തിയുടേയും നാടായ കൂടല്ലൂരിനോട് (മുഖക്കുറിപ്പ് : എം.ടി...
എം.ടി. വാസുദേവന്‍നായര്‍ എന്നില്‍ കവിയായി ജനിച്ച്, മനുഷ്യനായി വളര്‍ന്ന്, ജ്യേഷ്ഠസഹോദരനായി മാറിയ അക്കിത്തത്തിന്റെ വളര്‍ച്ചയും പരിണാമദശകളും നിള നോക്കിനില്ക്കുന്ന കൗതുകത്തോടെയും ആരാധനയോടെയും കണ്ടുനിന്നവനാണ് ഞാന്‍. പുഴ വറ്റുന്നു. പക്ഷേ, അക്കിത്തത്തിന്റെ മനസ്സില്‍ കവിതയും കാരുണ്യവും...
Recent Comments