Author: Kudallur

0

പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട് !

സമദ്റഹ്മാൻ കൂടല്ലൂരിന്റെ “പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട്” എന്ന പുസ്തകം ശ്രീ. ആലങ്കോട് ലീലാകൃഷണൻ, ഡോ. ഹുറൈർ കുട്ടിക്ക് നൽകി പ്രകാശനംചെയ്തു. കൂടല്ലൂർ പൗരസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

0

പുഴയ്ക്ക് ഒരു പൂവും നീരും

കൂടല്ലൂരിന്റെ എഴുത്തുകാരന്റെ ജന്മരക്തമുണ്ട് ഈ എഴുത്തിൽ. പുഴക്ക് പൂവും നീരും നൽകുന്ന ഭാഷക്ക് തുമ്പപ്പൂ ശോഭയുണ്ട്… “നീലത്താമര വിരിയുന്ന കുളം, നായാടികളുടെ നിലവിളികൾ, പുള്ളുവരുടെ കളമെഴുത്ത്, കോന്തുണ്ണിനായരുടെ പകിടകളി, കടുവകളുടെ മരണം, മണൽ വരാൻ...

0

മലബാർ പോരാട്ടങ്ങളുടെ നാട് – പുസ്തകം പ്രകാശനം ചെയ്തു

പി.പി. മുഹമ്മദ്‌ കുട്ടി (പുളിക്കപ്പറമ്പിൽ കുഞ്ഞിപ്പ) രചിച്ച “മലബാര്‍ പോരാട്ടങ്ങളുടെ നാട്” എന്ന ചരിത്ര പുസ്തകം കേരള നിയമസഭാ സ്പീക്കർ ശ്രീ . ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു. കൂടല്ലൂർ എം.എസ്.എം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖർ...

0

പുഴയ്ക്ക് ഒരു പൂവും നീരും – പുസ്തകം പ്രകാശനം ചെയ്തു

ശ്രീ. എം.ടി. രവീന്ദ്രൻ രചിച്ച “പുഴയ്ക്ക് ഒരു പൂവും നീരും” എന്ന പുസ്തകം സാഹിത്യകാരൻ വി.ആർ.സുധീഷ് പ്രകാശനം ചെയ്തു.

0

കൂര്യായിക്കൂട്ടം

കൂടല്ലൂരിന്റ്റെ ഓൺലൈൻ സാന്നിധ്യമായി പുതിയൊരു കൂട്ടായ്മ കൂടി നിലവിൽ വന്നു. ‘കൂര്യായിക്കൂട്ടം’ എന്ന പേരിൽ ഫേസ്ബുക്കിൽ ആരംഭിച്ചിരിക്കുന്ന ഗ്രൂപ്പ് കൂടല്ലൂരിലെ ചില സുഹൃത്തുക്കൾ തുടങ്ങിവെച്ച വാട്സാപ്പ് കൂട്ടായ്മയുടെ തുടർച്ചയാണ്.. കൂടല്ലൂർ, മാറ്റങ്ങൾക്കനുസരിച്ച് മാറിയിട്ടും നഷ്ടപ്പെടാതെ...

0

കൈതപ്രത്തിന് കൂടല്ലൂരിന്‍റെ ആദരം

കൂടല്ലൂർ വാഴക്കാവ് ദുർഗ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സാവത്തിനു ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നു. ചിത്രം – ബാലകൃഷ്ണൻ കൂടല്ലൂർ

0

എം ടിയും കൂടല്ലൂരും

എം ടി യുടെ എഴുത്തുവഴികളിലൂടെ അദ്ദേഹത്തിന്റെ ചെറിയമ്മയുടെ മകനായ എം ടി രവീന്ദ്രന്റെ സഞ്ചാരം. ഇതില്‍ എം ടി യുടെ വ്യക്തിജീവിതവും സര്‍ഗ്ഗ ജീവിതവും ഒരുപോലെ ഇതള്‍ വിരിയുന്നു.

0

പുസ്തകവും വായനയും മരിക്കാതെ നിലനിര്‍ത്തുന്നത് മലയാളികളാണ് ; എം.ടി

ലോക സാഹിത്യത്തിന്റെ ആത്മാവ് തൊട്ടറിയുന്നതിന് അന്യഭാഷകള്‍ സ്വായത്തമാക്കുന്നവരാണ് മലയാളികളെന്ന് എം.ടി. വാസുദേവന്‍നായര്‍ . ബംഗാളി, മറാഠി ഭാഷകളിലെ കൃതികള്‍ മലയാളത്തിലേക്ക് ഒന്നിലേറെ തവണ വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നത് മലയാളികളുടെ സാഹിത്യ പ്രേമത്തിന്റെ നേര്‍സാക്ഷ്യമാണ്. ബംഗാളി സാഹിത്യകാരന്‍...

0

അച്ചുതൻ കൂടല്ലൂരിനു കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് സമ്മാനിച്ചു

കൂടല്ലൂരിന്റെ പ്രിയപ്പെട്ട കലാകാരൻ ശ്രീ. അച്ചുതൻ കൂടല്ലൂർ, ശില്പിയും ചിത്രകാരനുമായ വല്‍സന്‍ കൂര്‍മ കൊല്ലേരി എന്നിവര്‍ക്ക് കേരള ലളിതകലാ അക്കാദമിയുടെ 2016-2017 വർഷത്തെ ഫെലോഷിപ്പ് എറണാകുളം ദർബാർ ഹാൾ ആർട്ട് സെന്ററിൽ നടന്ന ചടങ്ങിൽ...

0

മനസ്സില്‍ കഥയുണ്ട്; എഴുതണം..

എം ടി വീണ്ടും കാഥികന്റെ പണിപ്പുരയിലേക്ക്…കഥയില്‍ ഇനിയുമൊരു രണ്ടാമൂഴം ഈ എഴുത്തുകാരന്‍ സ്വപ്നം കാണുന്നുണ്ട്. വായനദിനത്തില്‍ എം ടി വാസുദേവന്‍ നായരുടെ വാക്കുകളില്‍ കഥയുടെ ലോകത്തേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയുണ്ട്. പുതിയൊരു കഥയെഴുതാനുള്ള തയ്യാറെടുപ്പിലാണെന്നും അതിനുള്ള...

0

ഫിഫാ ഫുട്ബോൾ ടൂർണമെന്റ് 2017

കൂടല്ലൂരിനെ ആവേശത്തിന്റെ നെറുകയിൽ എത്തിച്ച ഫുട്ബോൾ ടൂർണമെന്റിൽ നിന്നുള്ള ദൃശ്യങ്ങൾ… രാഷ്ട്രീയ മതഭേധമന്യേ പകരം വെക്കാനില്ലാത്ത FIFA Kudallur ന്റെ ഈ കൂട്ടായ്മക്ക് എല്ലാ വിധ ഭാവുകങ്ങളും!!!

കാത്തിരിപ്പിന്‌ വിരാമം; കൂട്ടക്കടവ്‌ റഗുലേറ്റര്‍ നിര്‍മാണം തുടങ്ങി 0

കാത്തിരിപ്പിന്‌ വിരാമം; കൂട്ടക്കടവ്‌ റഗുലേറ്റര്‍ നിര്‍മാണം തുടങ്ങി

ആനക്കര: ദശാബ്‌ദങ്ങളുടെ കാത്തിരിപ്പിന്‌ അറുതിവരുത്തിക്കൊണ്ട്‌ കൂട്ടക്കടവ്‌ റഗുലേറ്റര്‍ നിര്‍മാണം തുടങ്ങി. നേരത്തെ തീരദേശത്തേക്കുളള റോഡ്‌ നിര്‍മാണം നടത്തിയിരുന്നു. ഇപ്പോള്‍ പുഴയില്‍ ഫില്ലറുകളുടെ നിര്‍മ്മാണങ്ങള്‍ തുടങ്ങി കഴിഞ്ഞു. നബാര്‍ഡ്‌ സഹായത്തോടെ 50 കോടി രൂപ ചെലവില്‍...