ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം എംടിഎന്‍ നായര്‍ക്ക്
ശാന്തകുമാരന്‍തമ്പി ഫൗണ്ടേഷന്റെ ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം വിവര്‍ത്തകന്‍ എംടിഎന്‍ നായര്‍ക്ക്. വിവര്‍ത്തനരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഇതോടെ ജ്ഞാനപീഠം കൊണ്ട് സാഹിത്യ നഭസ്സില്‍ ഇടം നേടിയ കൂടല്ലൂര്‍ ഗ്രാമത്തിലേക്ക്, എംടിയുടെ തറവാട്ടിലേക്ക് വീണ്ടും ഒരു...
Recent Comments