Author: Kudallur

തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ നിറഞ്ഞൊഴുകുന്നു 0

തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ നിറഞ്ഞൊഴുകുന്നു

Video: Sudhi Puthanalakkal

0

ഓർമ്മകളിലേക്ക് ഒഴുകിയകന്ന നിളയിലെ കടത്തുതോണികൾ

രാധാകൃഷ്ണൻ മാന്നനൂർ  ഒറ്റപ്പാലം: നിളയുടെ ഓളപ്പരപ്പിൽ ഒഴുകി നീങ്ങിയിരുന്ന കടത്തുതോണികളെ കാലം തുഴഞ്ഞടുപ്പിച്ചത് വിസ്മൃതിയുടെ തീരത്തേക്ക്. ഇന്ന് നിളയൊഴുകും വഴിയിൽ അത്യപൂർവ്വ കാഴ്ചയാണ് കടത്തുതോണികൾ. നിളയുടെ കടവുകളിൽ തോണി കാത്ത് നിൽക്കുന്നവരുടെ ചിത്രം പഴമക്കാരുടെ...

0

അധികൃതരെ വെട്ടിച്ചു എടപ്പാളിൽ ചെങ്കൽഖനനമെന്ന്

കൂടല്ലൂർ  താണികുന്നിൽ നിന്നുള്ള ദൃശ്യം – ഫോട്ടോ : എന്റെ കൂടല്ലൂർ ഫേസ്ബുക്ക്‌ പേജ് എടപ്പാൾ: ഹരിത എം.എൽ.എയുടെ മണ്ഡലമായ തൃത്താലയിൽ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ലംഘിച്ച് അനധികൃത ചെങ്കൽഖനനം നടക്കുന്നതായി ആരോപണം. റവന്യൂ-പോലീസ്...

വാഴക്കാവില്‍ ദേവപ്രശ്‌ന പരിഹാരം തുടങ്ങി 0

വാഴക്കാവില്‍ ദേവപ്രശ്‌ന പരിഹാരം തുടങ്ങി

കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാരകര്‍മങ്ങള്‍ തുടങ്ങി. തന്ത്രി കല്പുഴ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് മൂന്നുദിവസത്തെ ചടങ്ങുകള്‍. വെള്ളിയാഴ്ച രാവിലെ മഹാഗണപതിഹോമവും പ്രത്യേക ചടങ്ങുകളും നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രസാദ ഊട്ടും ഉണ്ടാകും....

ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ്‌ പരിശോധന നടത്തി 0

ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ്‌ പരിശോധന നടത്തി

ആനക്കര: സെയ്‌ഫ് കേരളയുടെ തുടര്‍പരിശോധനയുടെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍ ഡോ: പ്രവീണനായരുടെ നിര്‍ദേശപ്രകാരം ആനക്കര പഞ്ചായത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. മൂന്ന്‌ ഹോട്ടലുകള്‍ പൂട്ടാന്‍ നോട്ടീസ്‌ നല്‍കി. കൂടല്ലൂരിലെ നിള, അപ്‌സര...

0

വാഹനം തടഞ്ഞുനിര്‍ത്തി; രോഗി മരിച്ചു

ആനക്കര: നെഞ്ചുവേദനകൊണ്ട് പുളഞ്ഞ രോഗിയെ ആസ്​പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കാര്‍ ചിലര്‍ ആനക്കര സെന്ററില്‍ തടഞ്ഞുനിര്‍ത്തിയതായി പരാതി. തുടര്‍ന്ന്, ആസ്​പത്രിയിലെത്തും മുമ്പേ രോഗി ഹൃദയാഘാതംമൂലം മരിച്ചു. വ്യാഴാഴ്ചനടന്ന ഈ സംഭവത്തിന്റെ പേരില്‍ വെള്ളിയാഴ്ച ആനക്കരയില്‍ സംഘര്‍ഷമുണ്ടായി....

0

ഭാഷാഭ്രാന്ത് വേണ്ട; സ്‌നേഹം മതി – എം.ടി

തിരൂര്‍: മലയാളഭാഷയോട് ഭ്രാന്തമായ ആവേശംവേണ്ട, സ്‌നേഹം മാത്രംമതി. ചിലപ്പോള്‍ സ്‌നേഹം ഭ്രാന്തായി മാറാറുണ്ട് – എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) കേരള കണ്‍വെന്‍ഷന്റെ...

0

എം.ടി – ജീവിതത്തിന്റെ എഡിറ്റര്‍

മലയാളത്തിന്റെ സുകൃതമാണ് എം.ടി എന്ന എം.ടി വാസുദേവന്‍നായര്‍. തലമുറകളെ സ്വാധീനിച്ച എഴുത്തിന്റെ ചാലകശക്തി. പ്രതിഭയുടെ ആ സൂര്യവൃത്തത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പണിപ്പെട്ട എത്രയോ എഴുത്തുകാര്‍ പിന്നീട് മലയാളത്തില്‍ പ്രശസ്തരായി! അനന്തര തലമുറയെ അത്രമേല്‍ സ്വാധീനിച്ച...

0

കടലോളം വളർന്ന കൂടല്ലൂർ ഓളം

കൂടല്ലൂർ പ്രകൃതിയാണ്, പ്രകൃതി നന്മയാണ്, നന്മ സ്നേഹമാണ്, എംടി അതിന്റെ പര്യായവുമാണ്.. പി.ടി നരേന്ദ്ര മേനോൻ മലയാളം വാരികയിലെഴുതിയ ലേഖനം എവിടെ വായിക്കാം.. Kadalolam Valarnna Kudallur Olam

0

ഓര്‍മ്മയില്‍ ഒരു നാലുകെട്ട്

അച്ചുതന്‍ കൂടല്ലൂര്‍   മാടത്തു തെക്കേപ്പാട്ട് തറവാട്ടില്‍ ഒരു കാലത്തു പല തായ്‌വഴികളായി അറുപത്തിനാലു പേര്‍ താമസിച്ചിരുന്നുവെന്ന് എന്റെ മുത്തശ്ശി പറയുമായിരുന്നു. തെക്കേപ്പാട്ട് തറവാട് താന്നിക്കുന്നിന്റെ കിഴക്കേ ചെരിവിലാണ്. മുന്നില്‍ ചെറിയ നെല്ക്കളങ്ങള്‍ ‍,...