കൂടല്ലൂര്‍ വാഴക്കാവില്‍ ദേവപ്രശ്‌നം ഇന്നുമുതല്‍

ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്‌നം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും. കല്പുഴ കൃഷ്ണന്‍നമ്പൂതിരി, വീരമംഗലം കാര്‍ത്തികേയന്‍, കൂടല്ലൂര്‍ കളരിക്കല്‍ ശങ്കരനാരായണ പണിക്കര്‍, വേണുഗോപാല പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *