എം.ടി. വാസുദേവന്‍ നായര്‍ക്ക് ലിംകാ ബുക്കിന്റെ ആദരം

MT - Limca Book of Records
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ലിംകാ ബുക്കിന്റെ ആദരം. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ ലിംകാ ബുക്ക്‌ പുറത്തിറക്കിയ ഇരുപത്തിആറാം പതിപ്പിലെ ‘പീപ്പിള്‍ ഓഫ് ദി ഇയര്‍’ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് എംടിയെ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ആദരിച്ചത്. എം.ടി. ഉള്‍പ്പെടെ വിവിധ ഭാഷകളിലെ 15 എഴുത്തുകാരെയാണ് പീപ്പിള്‍ ഓഫ് ദി ഇയറായി ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സ് തിരഞ്ഞെടുത്തുത്തത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *