Tagged: Thrithala

0

ആവശ്യത്തിന് ബസ് സര്‍വിസില്ല; തൃത്താലയില്‍ യാത്രാക്ളേശം

തൃത്താല: സംസ്ഥാനത്തെ ശ്രദ്ധേയമായ നിയോജക മണ്ഡലങ്ങളിലൊന്നായ തൃത്താലയുടെ ആസ്ഥാനത്ത് യാത്രാക്ളേശം രൂക്ഷം. സമീപപ്രദേശങ്ങളിലൂടെ യഥേഷ്ടം വാഹനങ്ങള്‍ ഉള്ളപ്പോള്‍ ഈ പ്രദേശത്തുകാര്‍ക്ക് പലയിടങ്ങളിലേക്കും യാത്രചെയ്യാന്‍ ഏറെനേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. മുമ്പ് തൃത്താലയെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി ബസ്...

0

തൃത്താല – കുമ്പിടി റോഡുപണി വീണ്ടും മുടങ്ങി

തൃത്താല: തകര്‍ന്ന് വാഹനയാത്രക്കാര്‍ ഏറെ വലയുന്ന തൃത്താല-കുമ്പിടി റോഡുപണി വീണ്ടും മുടങ്ങി. ഒട്ടേറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് പണി തുടങ്ങിയെങ്കിലും ഏതാനും ദിവസമായി പ്രവൃത്തി നടക്കുന്നില്ല. തൃത്താല സ്‌കൂള്‍ഭാഗംമുതല്‍ അരക്കിലോമീറ്റര്‍ സോളിങ്ങും കാനപണിയും നടന്നെങ്കിലും ജനത്തെ പരമാവധി...

0

കുമ്പിടി – തൃത്താല റോഡുപണി ഇഴഞ്ഞുനീങ്ങുന്നു

തൃത്താലയില്‍നിന്ന് കുമ്പിടിയിലേക്കുള്ള റോഡു പണി ഇഴഞ്ഞുനീങ്ങുന്നു. പരാതികള്‍ പെരുകുമ്പോള്‍ ഒരുദിവസം അല്പം പണിനടത്തും. പിന്നീട് ആഴ്ചകളോളം പണി നടക്കുകയേ ഇല്ല എന്നതാണ് സ്ഥിതി. കുമ്പിടി തിരിവു മുതല്‍ ഹൈസ്‌കൂള്‍ ഭാഗം വരെയുള്ള പണി തുടങ്ങി...

തൃത്താലയില്‍ ഏറ്റുമീന്‍പിടിത്തം തകൃതി 0

തൃത്താലയില്‍ ഏറ്റുമീന്‍പിടിത്തം തകൃതി

തൃത്താല: മഴ കനത്തതോടെ തൃത്താല ഭാഗത്ത് ഏറ്റുമീന്‍പിടിത്തം സജീവമായി. പട്ടാമ്പിമുതല്‍ കൂട്ടക്കടവ്‌വരെ പുഴയോരത്ത് മീന്‍പിടിത്തക്കാരും മീന്‍ വാങ്ങാനെത്തിയവരും ആവേശക്കാഴ്ചയായി. ചെറുമീന്‍തൊട്ട് 15 കിലോയിലേറെ തൂക്കംവരുന്ന മത്സ്യങ്ങള്‍വരെ പലര്‍ക്കും കിട്ടി. ചാറ്റല്‍മഴ വിട്ടകന്നത് മീന്‍കയറ്റത്തെ ബാധിച്ചത്...