Tagged: MT Kudallur

0

പ്രഥമ ദേശാഭിമാനി പുരസ്കാരം എം ടിക്ക്

തിരുവനന്തപുരം : സാമൂഹ്യ-സാംസ്കാരിക-സാഹിത്യമേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്കാരം മലയാളത്തിന്റെ അഭിമാനമായ എം ടി വാസുദേവന്‍നായര്‍ക്ക്. പ്രസിദ്ധീകരണത്തിന്റെ 75 വര്‍ഷത്തിലേക്ക് കടന്ന ദേശാഭിമാനിപ്ളാറ്റിനംജൂബിലി ആഘോഷങ്ങളുടെ ‘ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന...

0

പ്രിയപ്പെട്ട എം.ടി, പറക്കുളം കുന്നിലിപ്പോള്‍ കണ്ണാന്തളിപ്പൂക്കളില്ല; കല്ലുവെട്ടുമട മാത്രം

ആനക്കര: എം.ടി. വാസുദേവന്‍നായരുടെ കഥയില്‍ പരാമര്‍ശിക്കപ്പെട്ട പറക്കുളം കുന്നിലെ കണ്ണാന്തളിപൂക്കള്‍ തേടി പോയ വിദ്യാര്‍ഥികള്‍ കണ്ടത് നിറയെ കല്ലുവെട്ടുമടകള്‍. പരിസ്ഥിതി സംരക്ഷണ വാരത്തിന്‍െറ ഭാഗമായി പറക്കുളം എ.ജെ.ബി സ്കൂളിലെ പരിസ്ഥിതി ക്ളബിലെ വിദ്യാര്‍ഥികളാണ് കണ്ണാന്തളിച്ചെടി...

0

പൂക്കള്‍ മറഞ്ഞ കുന്നുകള്‍

ഓണത്തെക്കുറിച്ച് ധാരാളം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട് അങ്ങ്. അച്ഛന്‍ മുമ്പേ മരിച്ചതോടെ കൂടുതല്‍ അരക്ഷിതമായ ബാല്യത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യംനിറഞ്ഞ അക്കാലത്ത് ഓണമാഘോഷിക്കാന്‍ കഴിയാത്തതിലെ വിഷമം ഇന്നുമുണ്ടോ? അന്നത്തെ ഓണത്തെക്കുറിച്ചും ബാല്യത്തെക്കുറിച്ചും പലപ്പോഴും പറഞ്ഞിട്ടുള്ളതുതന്നെയാണ്. അന്ന്...

0

മലയാളത്തിന്റെ കഥാകാരന് ഇന്ന് പിറന്നാള്‍

കര്‍ക്കിടകത്തിലെ ഉത്രട്ടാതി. വള്ളുവനാടന്‍ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കൃതികളില്‍ പകര്‍ന്നു നല്കിയ മലയാളത്തിന്റെ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 82-ാം പിറന്നാള്‍. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ദിനം കടന്നുപോകുന്നത്. മാടത്തില്‍...

0

”കൂടല്ലൂരിന്റെ പ്രിയപ്പെട്ട ഡോക്ടർ” ഡോകുമെന്ററി എം.ടി നാടിനു സമർപ്പിക്കും

” ആർഷഭാരതത്തിന്റെ ആയുർവ്വേദ സംസ്കൃതി നിളാതടത്തിനു കനിഞ്ഞേകിയ കൂടല്ലൂരിന്റെ മഹാവൈദ്യൻ ഡോ:ഹുറൈർകുട്ടിയുടെ ധന്യജീവിതത്തിന്റെ പൊരുളും കിനാവും കൊരുത്ത് കൂടല്ലൂർക്കൂട്ടം ഒരുക്കിയ ഹൃസ്വ ഡോകുമെന്ററി നാടിനു സമർപ്പിക്കുകയാണ്.നിളയുടെ സ്വപ്ന ധമനികളിലൂടെ ഒഴുകി സാഹിത്യത്തിൻറെ ജ്ഞാനപീഠമേറിയ കൂടല്ലൂരിന്റെ...

0

എം.ടി. വാസുദേവന്‍ നായര്‍ക്ക് ലിംകാ ബുക്കിന്റെ ആദരം

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ലിംകാ ബുക്കിന്റെ ആദരം. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ ലിംകാ ബുക്ക്‌ പുറത്തിറക്കിയ ഇരുപത്തിആറാം പതിപ്പിലെ ‘പീപ്പിള്‍ ഓഫ് ദി ഇയര്‍’ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് എംടിയെ ലിംകാ ബുക്ക്...

0

മലയാളത്തിന്റെ മക്കൊണ്ടയായ കൂടല്ലൂരിലേക്ക്

ലത്തീഫ് പറമ്പില്‍ തന്റെ ആദ്യവായനക്കാരി എന്ന് എം.ടി തന്നെ വിശേഷിപ്പിക്കുന്ന, ജ്യേഷ്ഠന്‍ എം.ടി.ബി നായരുടെ ഭാര്യ, ‘ഓപ്പു’ എന്ന് എം.ടി വാത്സല്യത്തോടെ വിളിക്കുന്ന, മാധവിക്കുട്ടിയുടെ ആദ്യ കവിതാ സമാഹാരം പ്രകാശനം, കഥാകാരന്റെ 78-ാം പിറന്നാള്‍...

0

കൂടല്ലൂരിലെ കാറ്റും മയ്യഴിയിലെ ഓളങ്ങളും

ഒരു കൈയില്‍ തൂലികയും മറുകൈയില്‍ കത്രികയുമായി കഥ രചിക്കുന്ന മാന്ത്രികനാണ് എം.ടി. എം.ടിയുടെ കഥകളില്‍ നിന്ന് അക്ഷരമൊന്ന് പോലും കൂട്ടിച്ചേര്‍ക്കാനോ എടുത്തുകളയാനോ ആര്‍ക്കുമാകില്ല. ഭാഷയുടെ വിസ്മയങ്ങള്‍ തീര്‍ത്ത കഥാകാരനേക്കാള്‍ പിഴവുകളില്ലാത്ത എഡിറ്ററാണ് അദ്‌ദേഹം. ഒരു...