എം.ടി.എന്‍ നായര്‍

MTN Nair

1930 ഒക്ടോബര്‍ 5 ന് ജനനം.1951 ൽ ദക്ഷിണ റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചു. 1982ൽ കൊമേഴ്സ്യൽ കണ്‍ട്രാളര്‍ പദവിയിൽ നിന്ന് വിരമിച്ചു.

ഇരുപതോളം വിവര്‍ത്തന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കവാബത്തയുടെ ഹിമൂമി, സാര്‍ത്രയുടെ എറോസ്ടാടുസ്, ജെ. കൃഷ്ണമൂര്‍ത്തിയുടെ അറിഞ്ഞതിൽ നിന്നുള്ള മോചനം, ജീവിതത്തിന്റെ ദാര്‍ശനികത, ചിന്താപടലം, കാഫ്കയുടെ മെക്ക മെറ്റമോർഫസിസ്, ലോകകഥ, തുടങ്ങിയവയാണ് മൊഴിമാറ്റം നടത്തിയ പുസ്തകങ്ങൾ.

ഇപ്പോൾ പാലക്കാട് ഒലവക്കോട് താമസം. എം.ടി.വാസുദേവന്‍ നായരുടെ ജ്യേഷ്ഠനാണ്.

More..