ആദ്യവര്‍ഷംതന്നെ നൂറുമേനിയോടെ കൂടല്ലൂര്‍ ഹൈസ്‌കൂള്‍

കൂടല്ലൂര്‍: അപ്‌ഗ്രേഡ്‌ചെയ്ത് ഹൈസ്‌ക്കൂളാക്കപ്പെട്ട ആദ്യവര്‍ഷത്തില്‍ത്തന്നെ കൂടല്ലൂര്‍ ഹൈസ്‌കൂളിന് നൂറുമേനിയുടെ തിളക്കം. ആര്‍.എം.എസ്.എ. പദ്ധതിയില്‍ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട സ്‌കൂളില്‍ നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും അധ്യാപകുരുടെയും ശ്രമഫലമായാണ് 30 കുട്ടികളുള്ള എസ്.എസ്.എല്‍.സി. ബാച്ചില്‍ മുഴുവന്‍പേരും പാസായത്. കെട്ടിടങ്ങളും ലാബും കംപ്യൂട്ടറുകളും സ്ഥിരം അധ്യാപകര്‍പോലുമില്ലാതെയാണ് വിദ്യാലയത്തിന് ഈ നേട്ടം കൈവരിക്കാനായത്.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *