ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം
കൂടല്ലൂര്‍: കൂടല്ലൂര്‍ ക്ഷീരസംഘത്തിന് കീഴില്‍ ബോധവത്കരണ ക്ലാസും ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായ വിതരണവും വിദ്യാര്‍ഥികള്‍ക്ക് ഉപഹാര വിതരണവും നടത്തി. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. പി.എം. അസീസ്, ജയ ശിവശങ്കരന്‍,...
Recent Comments