നിള മരിക്കുന്നു, സംരക്ഷിക്കാനാരുമില്ലാതെ
ഒറ്റപ്പാലം: ഇരുകരകളും നിറഞ്ഞൊഴുകിയിരുന്ന ഭാരതപ്പുഴ ഓര്‍മയായിട്ട് ഏറെക്കാലമായി. മണല്‍പരപ്പിലൂടെ കയറിയിറങ്ങുന്ന ലോറികളാണ് ഇന്ന് പുഴയുടെ മുഖമുദ്ര. മഴക്കാലം കഴിയുന്നതോടെ നീര്‍ച്ചാലായി മാറുന്ന നിളയാണ് പുതിയ തലമുറയ്ക്ക് പരിചയം. വേനല്‍കാലമായാല്‍ കുടിവെള്ളം കിട്ടാതെയുള്ള രോദനങ്ങളാണ് നാട്ടിന്‍പുറങ്ങളിലെങ്ങും....
Recent Comments