Tagged: MT Vasudevan Nair
” ആർഷഭാരതത്തിന്റെ ആയുർവ്വേദ സംസ്കൃതി നിളാതടത്തിനു കനിഞ്ഞേകിയ കൂടല്ലൂരിന്റെ മഹാവൈദ്യൻ ഡോ:ഹുറൈർകുട്ടിയുടെ ധന്യജീവിതത്തിന്റെ പൊരുളും കിനാവും കൊരുത്ത് കൂടല്ലൂർക്കൂട്ടം ഒരുക്കിയ ഹൃസ്വ ഡോകുമെന്ററി നാടിനു സമർപ്പിക്കുകയാണ്.നിളയുടെ സ്വപ്ന ധമനികളിലൂടെ ഒഴുകി സാഹിത്യത്തിൻറെ ജ്ഞാനപീഠമേറിയ കൂടല്ലൂരിന്റെ...
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ലിംകാ ബുക്കിന്റെ ആദരം. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ ലിംകാ ബുക്ക് പുറത്തിറക്കിയ ഇരുപത്തിആറാം പതിപ്പിലെ ‘പീപ്പിള്‍ ഓഫ് ദി ഇയര്‍’ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് എംടിയെ ലിംകാ ബുക്ക്...
കോഴിക്കോട്: ഒരൊറ്റ അക്ഷരത്തിലൂടെ തുടക്കമിട്ട പരിചയത്തിന് കഥയുടെയും കവിതയുടെയും ആത്മബന്ധം. ജ്ഞാനപീഠം ജേതാവായ എംടിയും മഹാകവി അക്കിത്തവും തമ്മിലുള്ള ഉറ്റ സ്‌നേഹത്തിന്റെയും അന്യോന്യമുള്ള ആദരവിന്റെയും തുടക്കം ‘ന’ എന്ന അക്ഷരത്തിലൂടെയാണ്. അക്കിത്തത്തിന്റെ സാന്നിധ്യത്തില്‍ എം...
തിരൂര്‍: മലയാളഭാഷയോട് ഭ്രാന്തമായ ആവേശംവേണ്ട, സ്‌നേഹം മാത്രംമതി. ചിലപ്പോള്‍ സ്‌നേഹം ഭ്രാന്തായി മാറാറുണ്ട് – എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) കേരള കണ്‍വെന്‍ഷന്റെ...
മലയാളത്തിന്റെ സുകൃതമാണ് എം.ടി എന്ന എം.ടി വാസുദേവന്‍നായര്‍. തലമുറകളെ സ്വാധീനിച്ച എഴുത്തിന്റെ ചാലകശക്തി. പ്രതിഭയുടെ ആ സൂര്യവൃത്തത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പണിപ്പെട്ട എത്രയോ എഴുത്തുകാര്‍ പിന്നീട് മലയാളത്തില്‍ പ്രശസ്തരായി! അനന്തര തലമുറയെ അത്രമേല്‍ സ്വാധീനിച്ച...
എം.ടിയ്ക്ക് ആദരമൊരുക്കി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ‘പ്രിയപ്പെട്ട എം.ടി’ പരിപാടിയുടെ ഭാഗമായി ഒരുക്കിയ രണ്ട് ഡോക്യുമെന്ററികള്‍ കാണാം കഥ ഒഴുകിയ നദിയാണ് എം.ടി. അതിന്റെ ഓരങ്ങളില്‍ ഇപ്പോഴും ആള്‍പ്പാര്‍പ്പുണ്ട്. മലയാളം ആവോളമറിഞ്ഞ എഴുത്തിന് വളക്കൂറായ...
നഗരത്തിന്റെ ഏകാന്തതയിലിരുന്ന് എഴുത്തില്‍ ഗ്രാമജീവിതത്തിന്റെ കഥാലോകം സൃഷ്ടിച്ച എംടിയുടെ മനസില്‍ ജന്‍മദേശമായ കൂടല്ലൂര്‍ നിറഞ്ഞു നില്‍ക്കുന്നു.ആ ദേശത്തെക്കുറിച്ചുള്ള ദു:ഖങ്ങളും. Source
കഥ ഒഴുകിയ നദിയാണ് എം.ടി. അതിന്റെ ഓരങ്ങളില്‍ ഇപ്പോഴും ആള്‍പ്പാര്‍പ്പുണ്ട്. മലയാളം ആവോളമറിഞ്ഞ എഴുത്തിന് വളക്കൂറായ മണ്ണും വാക്കായി വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിതങ്ങളുമെല്ലാം ആ നദീതടത്തിലിപ്പോഴും. എഴുത്തിന്റെ പെരുമഴയില്‍നിന്ന് എം.ടി അല്‍പ്പം മാറി നില്‍ക്കുന്ന...
സതീഷ് ആനക്കര കൂടല്ലൂരിലെ കുന്നുകള്‍ തെളിനീരുറവകള്‍ പൊട്ടിച്ചിതറിയൊഴുകിയിരുന്ന കുന്നുകള്‍ നിറഞ്ഞ ഒരു കാലം കൂടല്ലൂരിഌണ്ടായിരുന്നു. താണിക്കുന്നു, നരിമാളം കുന്ന്, താലെപ്പാലിക്കുന്ന്, കൊടിക്കുന്ന് ഇങ്ങിനെ എംടി കൃതികളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജൈവ വൈവിദ്ധ്യത്തിന്റെ കലവറയായ കുന്നുകള്‍...
സതീഷ് ആനക്കര കഥയിലേക്ക് കയറിപ്പോയ കൂടല്ലൂരുകാര്‍ സ്വന്തക്കാരെക്കുറിച്ച് കഥെയഴുതുന്നുെവന്ന് എന്നെക്കുറിച്ച് ആരോപണമുണ്ട് എന്ന് കാഥികന്റെ പണിപ്പുരയില്‍ എം.ടി പറയുന്നുണ്ട്. എം.ടിയുടെ വിസ്‌തൃതമായ സാഹിത്യ പഥങ്ങളിലൂടെ കടന്നു പോകുേമ്പാള്‍ വ്യത്യസ്‌ത പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും...
എം.ടി. വാസുദേവന്‍നായര്‍ എന്നില്‍ കവിയായി ജനിച്ച്, മനുഷ്യനായി വളര്‍ന്ന്, ജ്യേഷ്ഠസഹോദരനായി മാറിയ അക്കിത്തത്തിന്റെ വളര്‍ച്ചയും പരിണാമദശകളും നിള നോക്കിനില്ക്കുന്ന കൗതുകത്തോടെയും ആരാധനയോടെയും കണ്ടുനിന്നവനാണ് ഞാന്‍. പുഴ വറ്റുന്നു. പക്ഷേ, അക്കിത്തത്തിന്റെ മനസ്സില്‍ കവിതയും കാരുണ്യവും...
മാതൃഭൂമി 1954-ല്‍ സംഘടിപ്പിച്ച ലോക കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥയോടൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടി. എഴുതിയ ലേഖനമാണിത്. 54 വര്‍ഷം മുമ്പെഴുതിയ ഈ ലേഖനത്തില്‍ത്തന്നെ തന്റെ സാഹിത്യ-ജീവിത ദര്‍ശനം എം.ടി. വെളിപ്പെടുത്തുന്നു. എഴുത്തുകാരനെന്ന...
ചിക്കാഗോ സണ്‍ടൈംസിന്റെ ആഴ്ചപ്പതിപ്പായ ‘മിഡ്‌വെസ്റ്റി’ന്റെ പത്രാധിപര്‍ മധ്യവയസ്‌കനാണ്. കാഴ്ചയ്ക്ക് ഡയലന്‍ തോമസ്സിനെയാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുക. അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ ചെറുകഥയും കവിതയും പ്രസിദ്ധീകരിക്കാറില്ല.’ അവരുടെ എതിരാളികളായ ചിക്കാഗോ ഡെയ്‌ലി ന്യൂസിന്റെ ആഴ്ചപ്പതിപ്പിനുമില്ല ഈ ഏര്‍പ്പാട്....
അന്നൊരു പിറന്നാള്‍പ്പിറ്റേന്നായിരുന്നു. മലയാളത്തിനു പ്രിയങ്കരനായ എം.ടിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസം. കുട്ടിക്കാലത്ത് ഏറെക്കൊതിച്ചിട്ടും പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെപോയ, പില്‍ക്കാലത്ത് ഒരിക്കല്‍പ്പോലും പിറന്നാള്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കാത്ത എം.ടിയുടെ പിറന്നാളിന്റെ പിറ്റേദിവസം. ആഘോഷിക്കാറില്ലെന്ന് അറിയാമെങ്കിലും ആശംസ നേരാന്‍...
Recent Comments