Tagged: Kudallur
മൂല്യങ്ങള്‍ കാത്ത കലാകാരി
തികഞ്ഞ ദൈവവിശ്വാസിയായിരുന്നെങ്കിലും തികഞ്ഞ മതേതരവാദിയായിരുന്നു മൃണാളിനി.വര്‍ഗീയതയുമായി സന്ധിചെയ്യാത്ത കലാകാരി. സഹോദരീപുത്രിയുടെ ഓര്‍മകള്‍… സുഭാഷിണി അലി ഒരു അപൂര്‍വവ്യക്തിത്വമായിരുന്നു മൃണാളിനി സാരാഭായി. ഞാന്‍ ഭാഗ്യവതിയാണ്; കുട്ടിക്കാലം മുതല്‍തന്നെ മൃണാളിനിയുടെ വാത്സല്യമനുഭവിക്കാന്‍ എനിക്കു കഴിഞ്ഞു. അവധിക്കാലങ്ങളില്‍ ആന്റിക്കൊപ്പം...
ആര്യ ഔഷധി ഭിഷക് പ്രവീണ്‍ അവാർഡ് ഡോ: പി.കെ.കെ ഹുറൈർ കുട്ടിക്ക്
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എ.എം.എ.ഐ.) ആര്യ ഔഷധി ഭിഷക് പ്രവീണ്‍ അവാർഡ് ഡോ: പി.കെ.കെ ഹുറൈർ കുട്ടിക്ക്. ആലുവ വൈ.എം.സി.എ. ഹാളില്‍ നടന്ന എ.എം.എ.ഐ.യുടെ 37 ആം വാര്‍ഷിക കൗണ്‍സിലിൽ വെച്ചായിരുന്നു...
കൂടല്ലൂര്‍ ഹൈസ്‌കൂളിലെ നന്മ സംഘം സ്‌നേഹാലയം സന്ദര്‍ശിച്ചു
ആനക്കര: കൂടല്ലൂര്‍ ഹൈസ്‌കൂളിലെ മാതൃഭൂമി നന്മ സംഘം കല്ലടത്തൂര്‍ സ്‌നേഹാലയം സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്കായി പരിപാടികള്‍ അവതരിപ്പിച്ചു. ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു. നന്മ കോ-ഓര്‍ഡിനേറ്റര്‍ സി.വി. ഷജീര, ദിവ്യ മധു, ഷിബില, പി.എം....
പുഴ വരളുന്നു, ഒരു സംസ്കാരവും
എം.ടി. വാസുദേവന്‍ നായര്‍ പുഴ പഴമയുടെ ഓര്‍മയിലേക്കു ചേക്കേറിത്തുടങ്ങിയിരിക്കുന്നു. പുഴവെള്ളത്തിനൊപ്പം തീരം സമ്മാനിച്ച ഒരു നല്ല സംസ്കാരവും വറ്റി വരളുകയാണിന്ന്. പുഴകാണാന്‍ പുഴയോരത്തു ഭൂമി വാങ്ങി വീടുവച്ചയാളാണു ഞാന്‍. പ്രകൃതിയോടു കാട്ടുന്ന അതിക്രമം ആ...
മലമല്‍ക്കാവ് തായമ്പക മത്സരം തുടങ്ങി
മലമല്‍ക്കാവ് കേശവപ്പൊതുവാള്‍ സ്മാരക തായമ്പക മത്സരത്തിനു തുടക്കംകുറിച്ചു. നടന്‍ കൈലാഷിന്റെ സാന്നിധ്യത്തില്‍ നടനും അവതാരകനുമായ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.പി. വിജയകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. 10 മുതല്‍ 16 വയസ്സ്...
പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015
പത്രികാ സമർപ്പണ തീയതി അവസാനിച്ചതോട് കൂടി ആനക്കരയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.
കൂടല്ലൂർ – മൊബൈൽ അപ്ലിക്കേഷൻ
കൂടല്ലൂർ ഡോട്ട് കോമിൻറെ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറങ്ങി !! ഇൻസ്റ്റോൾ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ! Kudallur.com mobile version app released on Google Play Store Click here to...
മലയാളത്തിന്റെ കഥാകാരന് ഇന്ന് പിറന്നാള്‍
കര്‍ക്കിടകത്തിലെ ഉത്രട്ടാതി. വള്ളുവനാടന്‍ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കൃതികളില്‍ പകര്‍ന്നു നല്കിയ മലയാളത്തിന്റെ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 82-ാം പിറന്നാള്‍. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ദിനം കടന്നുപോകുന്നത്. മാടത്തില്‍...
കൂടല്ലൂര്‍ കുമ്മാണിക്കുളത്തിലേക്ക് മോട്ടോര്‍ ഷെഡ് ഇടിഞ്ഞുവീണ നിലയില്‍
ആനക്കര: മഴയില്‍ മോട്ടോര്‍ ഷെഡ് കുളത്തിലേക്ക് തകര്‍ന്നു വീണു. കൂടല്ലൂര്‍ കുമ്മാണി കുളത്തിലേക്കാണ് കുളക്കരയില്‍ നിന്നിരുന്ന മോട്ടോര്‍ ഷെഡ് തകര്‍ന്നു വീണത്. നിരവധി ആളുകള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന കുളം കൂടിയാണിത്. വൈദ്യുതി കണക്ഷനോടെ മോട്ടോര്‍...
കുട്ടികള്‍ക്ക് കൂട്ടാവാന്‍ കൂടല്ലൂരിന്റെ ‘നല്ല ചങ്ങാതി’
ആനക്കര: കൂടല്ലൂരില്‍ ‘നല്ല ചങ്ങാതി’യെന്ന യുവാക്കളുടെ കൂട്ടായ്മ പൊതുവിദ്യാലയത്തിലെ കുട്ടികള്‍ക്ക് സഹായവുമായെത്തി. സ്‌കൂള്‍ കിറ്റ് നല്‍കിയാണ് യുവതയുടെ ഈ കൂട്ടായ്മ മാതൃകയായത്. ഇരുന്നൂറോളം കുട്ടികള്‍ക്ക് പഠനസാമഗ്രികളും ബാഗും ഇവര്‍ നല്‍കി. ജില്ലാപഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍...
Recent Comments