ലക്ഷങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന വെള്ളിയാങ്കല്ലില്‍ മാലിന്യം നിറയുന്നു
പട്ടാമ്പി: ജില്ലയിലെയും അന്യജില്ലയിലെയും ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ളസ്രോതസ്സായ വെള്ളിയാങ്കല്ല് തടയണയില്‍ മാലിന്യംതള്ളുന്നത് തടയുന്നതിന് നടപടികള്‍ അനിവാര്യം. തൃത്താല നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍, തൃശ്ശൂര്‍ജില്ലയിലെ ആറോളം പഞ്ചായത്ത്, മൂന്ന് നഗരസഭകള്‍ എന്നിവിടങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന പാവറട്ടി കുടിവെള്ളപദ്ധതി, തൃത്താല-പട്ടാമ്പി...
Recent Comments