Tagged: മലയാളത്തിന്റെ കഥാകാരന് ഇന്ന് പിറന്നാള്‍

0

മലയാളത്തിന്റെ കഥാകാരന് ഇന്ന് പിറന്നാള്‍

കര്‍ക്കിടകത്തിലെ ഉത്രട്ടാതി. വള്ളുവനാടന്‍ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കൃതികളില്‍ പകര്‍ന്നു നല്കിയ മലയാളത്തിന്റെ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 82-ാം പിറന്നാള്‍. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ദിനം കടന്നുപോകുന്നത്. മാടത്തില്‍...